ശിവമംഗളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശിവമംഗളം (സ്തോത്രം)

ശങ്കരായ ശങ്കരായ ശങ്കരായ മംഗളം
ശങ്കരീ മനോഹരായ ശാശ്വതായ മംഗളം
സുന്ദരേശ മംഗളം സനാതനായ മംഗളം
ചിന്മയായ സന്മയായ തന്മയായ മംഗളം

അനന്തരൂപ മംഗളം ചിരന്തനായ മംഗളം
നിരജ്ഞനായ മംഗളം പുരജ്ഞനായ മംഗളം
അചഞചലായ മംഗളം അകിഞ്ചനായ മംഗളം
ജഗച്ഛിവായ മംഗളം നമ:ശിവായ മംഗളം

"https://ml.wikisource.org/w/index.php?title=ശിവമംഗളം&oldid=60437" എന്ന താളിൽനിന്ന് ശേഖരിച്ചത്