ശാരദാഭുജംഗപ്രയാതാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശാരദാഭുജംഗപ്രയാതാഷ്ടകം

രചന:ശങ്കരാചാര്യർ


സുവക്ഷോജകുംഭാം സുധാപൂർണകുംഭാം
പ്രസാദാവലംബാം പ്രപുണ്യാവലംബാം
സദാസ്യേന്ദുബിംബാം സദാനോഷ്ഠബിംബാം
ഭജേ ശാരദാംബാമജസ്രം മദംബാം 1
കടാക്ഷേ ദയാർദ്രോ കരേ ജ്ഞാനമുദ്രാം
കലാഭിർവിനിദ്രാം കലാപൈഃ സുഭദ്രാം
പുരസ്ത്രീം വിനിദ്രാം പുരസ്തുംഗഭദ്രാം
ഭജേ ശാരദാംബാമജസ്രം മദംബാം 2
ലലാമാങ്കഫാലാം ലസദ്ഗാനലോലാം
സ്വഭക്തൈകപാലാം യശഃശ്രീകപോലാം
കരേ ത്വക്ഷമാലാം കനത്പ്രത്നലോലാം
ഭജേ ശാരദാംബാമജസ്രം മദംബാം 3
സുസീമന്തവേണീം ദൃശാ നിർജിതൈണീം
രമത്കീരവാണീം നമദ്വജ്രപാണീം
സുധാമന്ഥരാസ്യാം മുദാ ചിന്ത്യവേണീം
ഭജേ ശാരദാംബാമജസ്രം മദംബാം 4
സുശാന്താം സുദേഹാം ദൃഗന്തേ കചാന്താം
ലസത്സല്ലതാംഗീമനന്താമചിന്ത്യാം
സ്മരേത്താപസൈഃ സംഗപൂർവസ്ഥിതാം താം
ഭജേ ശാരദാംബാമജസ്രം മദംബാം 5
കുരംഗേ തുരംഗേ മൃഗേന്ദ്രേ ഖഗേന്ദ്രേ
മരാലേ മദേഭേ മഹോക്ഷേƒധിരൂഢാം
മഹത്യാം നവമ്യാം സദാ സാമരൂപാം
ഭജേ ശാരദാംബാമജസ്രം മദംബാം 6
ജ്വലത്കാന്തിവഹ്നിം ജഗന്മോഹനാംഗീം
ഭജേ മാനസാംഭോജസുഭ്രാന്തഭൃംഗീം
നിജസ്തോത്രസംഗീതനൃത്യപ്രഭാംഗീം
ഭജേ ശാരദാംബാമജസ്രം മദംബാം 7
ഭവാംഭോജനേത്രാജസമ്പൂജ്യമാനാം
ലസന്മന്ദഹാസപ്രഭാവക്ത്രചിഹ്നാം
ചലച്ചഞ്ചലാചാരൂതാടങ്കകർണോ
ഭജേ ശാരദാംബാമജസ്രം മദംബാം 8
ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ
ശ്രീഗോവിന്ദഭഗവത്പൂജ്യപാദശിഷ്യസ്യ
ശ്രീമച്ഛങ്കരഭഗവതഃ കൃതൗ
ശാരദാഭുജംഗപ്രയാതാഷ്ടക സമ്പൂർണം