വർഗ്ഗത്തിന്റെ സംവാദം:സാധൂകരിച്ചവ

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

"സാധുകരിച്ചവ" ?? "സാധൂകരിച്ചവ" അല്ലേ?—ഈ തിരുത്തൽ നടത്തിയത് Sonujacobjose (സം‌വാദംസംഭാവനകൾ)

സാധൂകരണം തന്നെയാണ് ശരിയെന്ന് തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം കൂടിയറിഞ്ഞ് തിരുത്താനിടാം.യാന്ത്രികമായി ചേർക്കപെടുന്ന വർഗ്ഗമായതുകൊണ്ട് ട്രാൻസിലേറ്റ് വിക്കിയിലെവിടെയോ ആണ് മാറ്റേണ്ടത്. നോക്കിയെടുക്കട്ടെ.--മനോജ്‌ .കെ 18:50, 16 മാർച്ച് 2012 (UTC)[മറുപടി]
float --Vssun (സംവാദം) 07:49, 17 മാർച്ച് 2012 (UTC)[മറുപടി]
ഇവനെയാണ് തിരുത്തേണ്ടത്. എനിക്ക് ട്രാൻസിലേഷൻ മലയാളം ടീമിൽ അംഗത്വമില്ലാത്തതിനാൽ തിരുത്താൻ പറ്റുന്നില്ല. റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. @സുനിൽ ഇതൊന്നു നോക്കാമോ?--മനോജ്‌ .കെ 04:21, 18 മാർച്ച് 2012 (UTC)[മറുപടി]

പൂർത്തിയായി --Vssun (സംവാദം) 13:50, 18 മാർച്ച് 2012 (UTC)[മറുപടി]

വർഗ്ഗത്തിലെ താളുകൾ മാറിയില്ല്ലല്ലോ.ബോട്ടോടിച്ച് മാറ്റേണ്ടിവരുമോ ? --മനോജ്‌ .കെ 14:22, 18 മാർച്ച് 2012 (UTC)[മറുപടി]
ഫലകം വഴിയുള്ള വർഗ്ഗങ്ങൾ ജോബ്ക്യൂ ശൂന്യമാകുന്നതോടെ ശരിയാകാറുണ്ട്. പക്ഷേ ഇവിടെ ടാഗ് വഴിയാണ് വർഗ്ഗം ഉൾപ്പെട്ടിട്ടുള്ളത്. ജോബ്ക്യൂ ശൂന്യവുമാണ്. ബോട്ടോടിക്കേണ്ടി വരുമെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 16:42, 18 മാർച്ച് 2012 (UTC)[മറുപടി]
ഒരു വർഗ്ഗത്തിൽനിന്ന് മറ്റൊരു വർഗ്ഗത്തിലേക്ക് നീക്കുന്നത് ഇത്ര എളുപ്പമുള്ള കാര്യമാണല്ലേ. പക്ഷേ ഇവിടെ ഇത് നടന്നില്ല. കാരണം പേജിലല്ല ഗ്രന്ഥശാലയിലെ സൂചികാരീതിയിലുള്ള പരിപാടിയിൽ വർഗ്ഗം സേവ് ആകുന്നത്. അതിൽ സ്റ്റാറ്റസ് നമ്പർ മാത്രമേ മാറുന്നുള്ളൂ. ട്രാൻസിലേഷൻ ചെയ്തത് വിക്കി സോഫ്റ്റ് വെയറിൽ പുതുക്കിയാൽ ഇത് ശരിയാകുമെന്ന് തോന്നുന്നു. സെർവ്വറിലേക്ക് പുതുക്കാൻ 24 മണിക്കൂർ വരെ അതിന് സമയമെടുക്കാറുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിന് ശേഷം ശരിയായില്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളന്വേഷിക്കാം.--മനോജ്‌ .കെ 18:20, 18 മാർച്ച് 2012 (UTC)[മറുപടി]
ട്രാൻസ്ലേറ്റ് വിക്കിയിലെ തിരുത്ത്, അപ്പോൾത്തന്നെ നമ്മുടെ വിക്കിയിലും വരുത്തിയിരുന്നു. ശരിക്കുപറഞ്ഞാൽ ഇതൊരു ബഗ്ഗാണ്. ബോട്ടോടിച്ചു തൽക്കാലം ശരിയാക്കാം. ബോട്ട്, മനോജ് തന്നെ ഓടിച്ചോളൂ. --Vssun (സംവാദം) 06:56, 19 മാർച്ച് 2012 (UTC)[മറുപടി]
പൂർത്തിയായി അപ്പോൾ എല്ലാം ശരിയായി. :)--മനോജ്‌ .കെ 10:47, 19 മാർച്ച് 2012 (UTC)[മറുപടി]