വിക്കിഗ്രന്ഥശാല സംവാദം:കളരി
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Balasankarc in topic ഉള്ളടക്കം ശരിയോ?
ഉള്ളടക്കം ശരിയോ?
[തിരുത്തുക]ഈ കളരി എന്നു പറയുന്നത്, ഉപയോക്താക്കൾക്ക് പരീക്ഷണം നടത്താവുന്ന ഇടമല്ലേ? ഇവിടെ കളരിയുടെ ഉള്ളടക്കം പുതിയ പുസ്തകം ഉണ്ടാക്കാനുള്ളതാണല്ലോ! ഇതിനെ പുതിയ പുസ്തകം എന്നോ മറ്റോ താളിലാക്കിയിട്ട്, ഈ താളിനെ പരീക്ഷണങ്ങൾക്കായി മാറ്റിവെച്ചൂടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:23, 16 ഏപ്രിൽ 2013 (UTC)
അനുകൂലിക്കുന്നു--ബാലു (സംവാദം) 17:28, 16 ഏപ്രിൽ 2013 (UTC)