Jump to content

വിക്കിഗ്രന്ഥശാല സംവാദം:എഴുത്തുകാർ-ക

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഗ്രന്ഥകര്‍ത്താക്കള്‍ എന്നൊരു വര്‍ഗ്ഗമുണ്ടല്ലോ. പ്രസ്തുത താള്‍ പ്രധാനതാളില്‍ തിരയൂ എന്ന പലകയില്‍ ലിങ്കാവുന്നതാണ്. അല്ലെങ്കില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അക്ഷരമാലാക്രമത്തില്‍ എന്ന ഒറ്റ താള്‍ മതി. കൂടുതല്‍ എഴുത്തുകാരുണ്ടാകുമ്പോള്‍ മതി ഒറ്റൊറ്റത്താളുകള്‍. ഈ താള്‍ ഗ്രന്ഥശാലയിലെ ജ്ഞാതകര്‍തൃകമായ എല്ലാകൃതികളുടെയും രചയിതാക്കളെയും ഉള്‍പ്പെടുത്തിവേണം. ആശാന്‍ തുടങ്ങിയവര്‍ക്ക് ഉള്ളതുപോലെ ഓരോ താള്‍ ഇവര്‍ക്കായി നീക്കിവെക്കാം.കുറിപ്പുകളും വേണം. ഫ്ലക്സിബിള്‍ എച് റ്റി എം എല്‍ രീതിയാ‍ണ് കൂടുതല്‍ നല്ലത്. വശമുള്ള ആരെങ്കിലും ചെയ്തേ തീരൂ.(അപേക്ഷകൂടിയാണ്)--തച്ചന്റെ മകന്‍ 04:55, 11 ഏപ്രില്‍ 2009 (UTC)

വിക്കിഗ്രന്ഥശാല:എഴുത്തുകാർ-ക എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക