Jump to content

വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 1.0

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വിക്കിഗ്രന്ഥശാല:Version 1.0 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം വിക്കിഗ്രന്ഥശാല സിഡി പതിപ്പ് 1.0-ന്റെ സിഡി സ്റ്റിക്കർ
മലയാളം വിക്കിഗ്രന്ഥശാല സിഡി പ്രകാശനം വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധി ഹിഷാംമുണ്ടോൾ സായിറാമിന് നൽകി നിർവ്വഹിക്കുന്നു
മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ കവറിൽ ഉപയോഗിച്ച ചിത്രം

മലയാളം വിക്കിഗ്രന്ഥശാലയിൽ ഉള്ള പ്രമുഖവും ഏകദേശം പൂർത്തിയായതുമായ കൃതികൾ സമാഹരിച്ച് 2011 ജൂൺ 11-നു കണ്ണൂരിൽ വെച്ച് നടക്കുന്ന നാലാമതു് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചു് സി.ഡി. ആയി പുറത്തിറക്കി.

വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങൾ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം) സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ ഒരു പരിപാടി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. അതിനാൽ തന്നെ ഇതു ഒരു സവിശേഷപദ്ധതി ആയിരുന്നു.

സിഡി ഡൗൺലോഡ് കണ്ണികൾ

[തിരുത്തുക]
മലയാളം വിക്കിഗ്രന്ഥശാല സിഡി പതിപ്പ് 1.0-ന്റെ സിഡിയുടെ പൂമുഖം

സിഡി കവർ ഡൗൺലോഡ്

[തിരുത്തുക]

High quality images of CD sticker and Cover are available at the following location.

  • CD sticker
  1. http://commons.wikimedia.org/wiki/File:Malayalam-WikiSource-CD-Sticker.png
  2. http://commons.wikimedia.org/wiki/File:Malayalam-WikiSource-CD-Sticker.svg
  • CD Cover
  1. http://commons.wikimedia.org/wiki/File:Malayalam-WikiSource-CD-Cover.png
  2. http://commons.wikimedia.org/wiki/File:Malayalam-WikiSource-CD-Cover.svg

ഉൾക്കൊള്ളുന്ന കൃതികൾ

[തിരുത്തുക]

കാവ്യങ്ങൾ

[തിരുത്തുക]
  • കുമാരനാശാൻ കൃതികൾ
  • ചങ്ങമ്പുഴ കൃതികൾ
  • ചെറുശ്ശേരി കൃതികൾ
  • കുഞ്ചൻ നമ്പ്യാർ കൃതികൾ
  • ഇരയിമ്മൻ തമ്പി കൃതികൾ
  • രാമപുരത്തു വാരിയർ കൃതികൾ

ഭാഷാവ്യാകരണം

[തിരുത്തുക]
  • കേരളപാണിനീയം

ഐതിഹ്യം

[തിരുത്തുക]
  • ഐതിഹ്യമാല

നോവലുകൾ

[തിരുത്തുക]
  • ഇന്ദുലേഖ

ആത്മീയം

[തിരുത്തുക]
  • ശ്രീനാരായണഗുരു കൃതികൾ
  • ശ്രീമദ് ഭഗവദ് ഗീത
  • അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
  • ഹരിനാമകീർത്തനം
  • ഗീതഗോവിന്ദം
  • ഖുർആൻ
  • സത്യവേദപുസ്തകം

ഭക്തിഗാനങ്ങൾ

[തിരുത്തുക]
  • ക്രിസ്തീയ കീർത്തനങ്ങൾ
  • ഹൈന്ദവ ഭക്തിഗാനങ്ങൾ
  • ഇസ്ലാമിക ഗാനങ്ങൾ

തനതുഗാനങ്ങൾ

[തിരുത്തുക]
  • പരിചമുട്ടുകളിപ്പാട്ടുകൾ

തത്വശാസ്ത്രം

[തിരുത്തുക]
  • കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
  • ഫ്രെഡറിക്ക് എംഗൽസ് - കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ

വിക്കിചിത്രശാല

[തിരുത്തുക]
  • കേരളത്തിലെ ഭക്ഷണവിഭവങ്ങൾ
  • കേരളത്തിലെ സസ്യങ്ങൾ
  • കേരളത്തിലെ പക്ഷികൾ
  • ഭൂപടങ്ങൾ
  • കേരളത്തിലെ ഉത്സവങ്ങൾ

പദ്ധതി നിർവ്വഹണം

[തിരുത്തുക]

പ്രൂഫ് റീഡ്

[തിരുത്തുക]

ഐതിഹ്യമാല ഒഴിച്ചുള്ള പുസ്ത്കങ്ങളുടെ പ്രൂഫ് റീഡിങ്ങ് ഏകോപ്പിക്കാനായിരുന്നു താഴെയുള്ള വിഭാഗം. 126 അദ്ധ്യായങ്ങളുള്ള ഐതിഹ്യമാലയുടെ പ്രൂഫ് റീഡിങ്ങ് നടന്നത് ഈ താളിൽ ആയിരുന്നു.

ക്രമസംഖ്യ കൃതി ചെയ്യുന്ന ആൾ നിലവിലുള്ള സ്ഥിതി
1 രമണൻ അർജുൻ പൂർത്തിയായി
2 മുഹ്‌യുദീൻ മാല റിയാദ് പുരോഗമിക്കുന്നു
3 ആകാശഗംഗ(ചങ്ങമ്പുഴയുടെ കൃതികൾ) മനോജ് പൂർത്തിയായി
4 നർത്തകി അർജുൻ പൂർത്തിയായി
5 തിലോത്തമ അർജുൻ പൂർത്തിയായി
6 ദേവത മനോജ് പൂർത്തിയായി
7 ആരാധകൻ അർജുൻ പൂർത്തിയായി
8 മഗ്ദലമോഹിനി അർജുൻ പൂർത്തിയായി
9 മോഹിനി അർജുൻ പൂർത്തിയായി
10 പാടുന്ന പിശാച്‌ മനോജ് പൂർത്തിയായി
11 ദേവഗീത അർജുൻ പൂർത്തിയായി
12 ദിവ്യഗീതം അർജുൻ പൂർത്തിയായി
13 ദേവയാനി അർജുൻ പൂർത്തിയായി
14 നിർവൃതി അർജുൻ പൂർത്തിയായി
15 നിഴലുകൾ അർജുൻ പൂർത്തിയായി
16 യവനിക അർജുൻ പൂർത്തിയായി
17 മാനസേശ്വരി അർജുൻ പൂർത്തിയായി
18 മദിരോത്സവം അർജുൻ പൂർത്തിയായി
19 ഹേമന്തചന്ദ്രിക അർജുൻ പൂർത്തിയായി
20 വത്സല അർജുൻ പൂർത്തിയായി
21 വസന്തോത്സവം അർജുൻ പൂർത്തിയായി
22 ബാഷ്പാഞ്ജലി(കവിതാസമാഹാരം)
23 ഉദ്യാനലക്ഷ്മി(കവിതാസമാഹാരം)
24 മയൂഖമാല(കവിതാസമാഹാരം)
25 ഓണപ്പൂക്കൾ(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
26 കലാകേളി(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
27 രക്‌തപുഷ്പങ്ങൾ(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
28 ശ്രീതിലകം(കവിതാസമാഹാരം)
29 ചൂഡാമണി(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
30 അസ്ഥിയുടെ പൂക്കൾ(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
31 സ്പന്ദിക്കുന്ന അസ്ഥിമാടം(കവിതാസമാഹാരം) മനോജ് പൂർത്തിയായി
32 അപരാധികൾ(കവിതാസമാഹാരം) കണ്ണൻ ഷൺമുഖം പൂർത്തിയായി
33 സ്വരരാഗസുധ(കവിതാസമാഹാരം) മനോജ് പൂർത്തിയായി
34 നിർവ്വാണമണ്ഡലം(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
35 തളിത്തൊത്തുകൾ(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
36 നീറുന്ന തീച്ചൂള(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
37 മഞ്ഞക്കിളികൾ(കവിതാസമാഹാരം) കണ്ണൻ ഷൺമുഖം പൂർത്തിയായി
38 രാഗപരാഗം(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
39 ശ്മശാനത്തിലെ തുളസി(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
40 ലീലാങ്കണം(കവിതാസമാഹാരം) അർജുൻ പൂർത്തിയായി
41 കേരളഗീതം മനോജ് പൂർത്തിയായി
42 ബാഷ്പാഞ്ജലി (ചങ്ങമ്പുഴ) മനോജ് പൂർത്തിയായി
43 ഇന്ദുലേഖ അദ്ധ്യായം 1 ഇർഷാദ് പൂർത്തിയായി
44 ഇന്ദുലേഖ അദ്ധ്യായം 2 കുര്യൻ പൂർത്തിയായി
45 ഇന്ദുലേഖ അദ്ധ്യായം 3 ജോയൻ ജോസഫ് പൂർത്തിയായി
46 ഇന്ദുലേഖ അദ്ധ്യായം 4 Rajesh T C പുരോഗമിക്കുന്നു
47 ഇന്ദുലേഖ അദ്ധ്യായം 5 മനോജ് എമ്പ്രാന്തിരി പൂർത്തിയായി
48 ഇന്ദുലേഖ അദ്ധ്യായം 6 മണിലാൽ കെ എം പൂർത്തിയായി
49 ഇന്ദുലേഖ അദ്ധ്യായം 7 ദിൽബാസുരൻ പൂർത്തിയായി
50 ഇന്ദുലേഖ അദ്ധ്യായം 8 ജോയൻ ജോസഫ് പൂർത്തിയായി
51 ഇന്ദുലേഖ അദ്ധ്യായം 9 നവീൻ ഫ്രാൻസിസ് പൂർത്തിയായി
52 ഇന്ദുലേഖ അദ്ധ്യായം 10 ദിൽബാസുരൻ പൂർത്തിയായി
53 ഇന്ദുലേഖ അദ്ധ്യായം 11 ദിൽബാസുരൻ പൂർത്തിയായി
54 ഇന്ദുലേഖ അദ്ധ്യായം 12 Hrishikesh.kb പൂർത്തിയായി
55 ഇന്ദുലേഖ അദ്ധ്യായം 13 ദിൽബാസുരൻ പൂർത്തിയായി
56 ഇന്ദുലേഖ അദ്ധ്യായം 14 ദിൽബാസുരൻ പൂർത്തിയായി
57 ഇന്ദുലേഖ അദ്ധ്യായം 15 ദിൽബാസുരൻ പൂർത്തിയായി
58 ഇന്ദുലേഖ അദ്ധ്യായം 16 ദിൽബാസുരൻ പൂർത്തിയായി
59 ഇന്ദുലേഖ അദ്ധ്യായം 17 മനോജ്‌ എമ്പ്രാന്തിരി പൂർത്തിയായി
60 ഇന്ദുലേഖ അദ്ധ്യായം 18 മണിലാൽ പൂർത്തിയായി
61 ഇന്ദുലേഖ അദ്ധ്യായം 19 ദിൽബാസുരൻ പൂർത്തിയായി
62 ഇന്ദുലേഖ അദ്ധ്യായം 20 മനോജ്‌ എമ്പ്രാന്തിരി പൂർത്തിയായി

ഉപതാളുകൾ

[തിരുത്തുക]

ഈ പദ്ധതിയെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ/ലേഖനങ്ങൾ

[തിരുത്തുക]