വിക്കിഗ്രന്ഥശാല:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്
ദൃശ്യരൂപം
Latest comment: 3 ദിവസം മുമ്പ് by Ranjithsiji in topic മാസ് മെസേജിനുള്ള അപേക്ഷ
കാര്യനിർവ്വാഹകപദവി പുനഃസ്ഥാപിക്കുന്നതിനുള്ള അഭ്യർത്ഥന
[തിരുത്തുക]മലയാളം വിക്കിഗ്രന്ഥശാലയിൽ 2010-2013 കാലഘട്ടത്തിൽ ഞാൻ സീസോപ്പ് പദവിയിൽ ഗ്രന്ഥശാല മെച്ചപ്പെടുത്തുന്നതിൽ പങ്കുകൊണ്ടിട്ടുണ്ട്. ഗ്രന്ഥശാലാപ്രവർത്തനങ്ങളിൽ തുടർന്നും പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നതിനാൽ മുൻ കാലസംഭാവനകളും കഴിഞ്ഞ ദിവസത്തെ തിരുത്തുകളും വിലയിരുത്തി എന്റെ കാര്യനിർവാഹകപദവി പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.--തച്ചന്റെ മകൻ (സംവാദം) 13:58, 19 ഏപ്രിൽ 2025 (UTC)
- സിസോപ്പ് അഡ്മിൻ ഫ്ലാഗ് പുനസ്ഥാപിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ തൂപ്പുജോലി രണ്ടാം ഇന്നിങ്സിലേയ്ക്ക് വീണ്ടും സ്വാഗതം. ആശംസകൾ--മനോജ് .കെ (സംവാദം) 14:13, 19 ഏപ്രിൽ 2025 (UTC)
സമ്പർക്കമുഖ കാര്യനിർവാഹകനുള്ള അപേക്ഷ
[തിരുത്തുക]വിക്കിഗ്രന്ഥശാലയിലെ css ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുവാൻ സമ്പർക്കമുഖ കാര്യനിർവാഹക ഫ്ലാഗ് തരുവാൻ അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 16:36, 19 ഏപ്രിൽ 2025 (UTC)
- പൂമുഖം പുതുക്കാനും കാലഹരണപ്പെട്ട ഫലകങ്ങൾ പുതുക്കാനും ലുവ മൊഡ്യൂളുകൾ കൊണ്ടുവന്ന് വിക്കിഗ്രന്ഥശാല നവീകരിക്കാനുമായി സമ്പർക്കമുഖ കാര്യനിർവാഹക ഫ്ലാഗ് താൽക്കാലികമായി അനുവദിക്കുന്നു. ആശംസകൾ--മനോജ് .കെ (സംവാദം) 17:19, 19 ഏപ്രിൽ 2025 (UTC)
മാസ് മെസേജിനുള്ള അപേക്ഷ
[തിരുത്തുക]വിക്കിസോഴ്സ് സമ്മിറ്റ് 2026 ന്റെ ഭാഗമായി ഉപയോക്താക്കളെ ക്ഷണിക്കുവാനായി മാസ് മെസേജ് ഫ്ലാഗ് തരുവാൻ അഭ്യർത്ഥിക്കുന്നു. Ranjithsiji (സംവാദം) 12:29, 11 ഏപ്രിൽ 2026 (UTC)
- അഭ്യർത്ഥന പിൻവലിക്കുന്നു. മെറ്റയിൽ അപേക്ഷ നൽകിയിട്ടുണ്ട്. --Ranjithsiji (സംവാദം) 13:23, 11 ഏപ്രിൽ 2026 (UTC)