വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ/പത്തായം 1
പരിഷത്ത് ഗീതങ്ങൾ
[തിരുത്തുക]പരിഷത്ത് ഗീതങ്ങളുടെ പകർപ്പാവകാശം ആർക്കാണ് ? പരിഷത്തിനാണെങ്കിൽ http://kssp.in/ ൽ പ്രസിദ്ധീകരിക്കുന്നതാണ് ഉചിതം.ശ്രദ്ധേയതയുണ്ടെന്ന് ചർച്ചചെയ്ത് ഉരിത്തിരിയുന്ന പക്ഷം വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്നതാണ് അഭികാമ്യം. രചയിതാവിന് പകർപ്പാവകാശമുണ്ടെങ്കിൽ അദ്ദേഹം തന്നെ ഇ മെയിൽ otrs മുഖേന സ്വതന്ത്ര ലൈസൻസിൽ പ്രസിദ്ധീകരിക്കുന്നുവെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. --മനോജ് .കെ 16:35, 11 ജൂലൈ 2012 (UTC)
- പരിഷത്ത് ഈയിടെ നടത്തിയ ശില്പശാലയിൽ പഠിച്ചിറങ്ങിയവരുടെ പരീക്ഷണമാണിത്. ശില്പശാലയ്കും അതിലെ ഗ്രന്ഥശാല അഡ്മിന്റെ പ്രസംഗത്തിനും പ്രയോജനമുണ്ടായെന്ന് ചുരുക്കം :) പരിഷത്ത് ഗീതങ്ങൾ ഏതെങ്കിലും പ്രത്യേക പകർപ്പവകാശത്തിലല്ല പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവ സ്വതന്ത്ര ലൈസൻസിലും അല്ല. പരിഷത്തിന്റെ ക്യമ്പയിനുകളുടെ ഭാഗമായും യുറീക്കയിലെ കവിതകളായും പ്രസിദ്ധീകരിച്ചിട്ടുള്ള അവ പരിഷത്ത് വിക്കിയിലൂടെ സ്വതന്ത്ര ലൈസൻസിലാക്കുവാൻ ഉടൻ ഇടപെടാം. http://kssp.in/ ൽ തല്കാലം പഴയ പ്രസിദ്ധീകരണങ്ങൾ ഇടാൻ നിർവ്വാഹമില്ല. --Adv.tksujith (സംവാദം) 17:25, 11 ജൂലൈ 2012 (UTC)
തീരുമാനം: പകർപ്പാവകാശമുള്ള കൃതിയാകയാൽ നീക്കം ചെയ്തു.--മനോജ് .കെ 18:22, 11 ജൂലൈ 2012 (UTC) |
മുഹമ്മദ്_നബി_(സ), സ്വഹീഹുൽ_ബുഖാരി
[തിരുത്തുക]രണ്ട് ലേഖനവും http://islamonsite.com/ ൽ നിന്ന് പകർത്തിയതാണ്. പകർപ്പാവകാശ ലംഘനവും വിക്കിഗ്രന്ഥശാലയ്ക്ക് അനുയോജ്യമല്ലാത്തതുമാണെന്ന് കരുതുന്നു.--മനോജ് .കെ 11:50, 18 ജനുവരി 2012 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സംവാദം) 08:29, 5 ഏപ്രിൽ 2012 (UTC) |
കണ്ണുനീർത്തുള്ളി
[തിരുത്തുക]പകർപ്പാവകാശലംഘനമാണെന്ന് കരുതുന്നു. തിരഞ്ഞപ്പോൾ മനസ്സിലായത് നാലപ്പാട്ട് നാരായണമേനോന്റെ കൃതിയാണെന്നാണ്.--മനോജ് .കെ 14:53, 27 ഡിസംബർ 2011 (UTC)
- നാലപ്പാട്ടിന്റെ കൃതിയാണങ്കിൽ നീക്കം ചെയ്യുക.--Kiran Gopi (സംവാദം) 14:00, 12 ഏപ്രിൽ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സംവാദം) 02:47, 13 ഏപ്രിൽ 2012 (UTC) |
കഥാസരിത്_സാഗരം
[തിരുത്തുക]സുമംഗലയുടെ പരിഭാഷയാണ് മലയാളത്തിൽ ഉള്ളതായി കാണുന്നത്. പകർപ്പാവകാശമുള്ളതാവാൻ സാധ്യതയുണ്ട്.--മനോജ് .കെ 08:55, 10 നവംബർ 2011 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സംവാദം) 08:30, 5 ഏപ്രിൽ 2012 (UTC) |
ഖുർആൻ ലളിതസാരം
[തിരുത്തുക]കൃതിയുടെ പകർപ്പാവകാശത്തിൽ വ്യക്തയില്ലാത്തതിനാൽ താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--മനോജ് .കെ 08:49, 10 നവംബർ 2011 (UTC)
- വിക്കിഗ്രന്ഥശാലയ്ക്ക് മാത്രമായി പകർപ്പാവകാശവിമുക്തമാക്കാൻ പറ്റില്ല.കൃതി വിക്കിയിലെത്തിയാൽ ആർക്ക് വേണമെങ്കിലും ഇത് വിപണിയിറക്കുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്യാം. സാമ്പത്തികലക്ഷ്യത്തോടെ ഉപയോഗിക്കുകയുമാവാം. ഇവിടെ ഉപയോക്താവിന്റെ_സംവാദം:Zuhairali#അനുമതി ഷിജു അത് വ്യക്തമാക്കിയിട്ടുണ്ടല്ലോ.--മനോജ് .കെ 09:00, 10 നവംബർ 2011 (UTC)
തീരുമാനം: ഇതുവരെ പകർപ്പാവകാശത്തെ കുറിച്ച് വ്യക്തതകിട്ടാത്തതിനാൽ ഒഴിവാക്കി--മനോജ് .കെ 18:27, 11 ജൂലൈ 2012 (UTC) |
മലയാളഗീത
[തിരുത്തുക]- മലയാളഗീത (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ബ്ലോഗ് പോലെ ഉപയോഗിക്കാനുള്ള ഒരിടമല്ല ഗ്രന്ഥശാല.--മനോജ് .കെ 07:07, 13 സെപ്റ്റംബർ 2011 (UTC)
- ബ്ലോഗ് പോലെ ഉപയോഗിക്കണം എന്ന് കരുതിയല്ല ലിങ്ക് കൊടുത്തത്. ആലപിക്കുന്നത് കേൾക്കുമ്പോൾ കൂടുതൽ മനസിലാക്കി വായിക്കുവാൻ സാധിക്കും എന്ന് കരുതിയതുകൊണ്ടാണ്. ഗ്രന്ധശാലയുടെ നിയമാവലിക്ക് എതിരാണെങ്കിൽ നിക്കം ചെയ്തു കൊള്ളുക. ബുധിമുട്ടിച്ചതിൽ ക്ഷമിക്കുക.—ഈ തിരുത്തൽ നടത്തിയത് Vaikomunni (സംവാദം • സംഭാവനകൾ)
ഇതുപോലുള്ള പുസ്തകമായി പ്രസിദ്ധീകരിക്കാത്ത സ്വന്തം സൃഷ്ടികൾ വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുല്ല. പുസ്തകമാണെങ്കിൽ പോലും ഗ്രന്ഥശാലയിൽ ചേർക്കാൻ മാത്രം ശ്രദ്ധേയതയുണ്ടായിര്ക്കണം. ഇതുപോലുള്ള കൃതികൾ പ്രസിദ്ധീകരിക്കാൻ വിക്കിബുക്സ് എന്ന സംരംഭം ഉപയോഗപ്പെടുത്താവുന്നതാണ്.--മനോജ് .കെ 14:25, 17 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.പുസ്തകമായി പ്രസിദ്ധീകരിക്കാത്ത സ്വതന്ത്രപരിഭാഷകൾ വിക്കിഗ്രന്ഥശാലയിൽ ചേർക്കാനുള്ള നയം ഇപ്പോഴില്ലാത്തതിനാൽ ചേർക്കാനാവില്ല.--മനോജ് .കെ 08:44, 10 നവംബർ 2011 (UTC) |
നക്ഷത്ര_വൃക്ഷങ്ങൾ
[തിരുത്തുക]സ്വന്തം സൃഷ്ടിയാണോ എന്ന് സംശയിക്കുന്നു.ഗൂഗിളിൽ പരതിയപ്പോൾ http://nirmalahs.com/blog/?p=1431 എന്ന താളിൽ പരിസ്ഥിതിരംഗം എന്ന ടാഗോടു കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൃഷ്ടാവിനെ കുറിച്ചോ കൃതിയെ കുറിച്ചൊ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ മായ്ക്കാൻ നിർദ്ദേശിക്കുന്നു. --മനോജ് .കെ 18:13, 1 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.ഇത് ഉപയോക്താവിന്റെ ഉപതാളായി സംരക്ഷിച്ചിട്ടുണ്ട്. --മനോജ് .കെ 17:14, 11 സെപ്റ്റംബർ 2011 (UTC) |
മുഹമ്മദ്
[തിരുത്തുക]- മുഹമ്മദ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഗ്രന്ഥശാലയ്ക്ക് അനുയോജ്യമല്ലാത്ത താൾ --മനോജ് .കെ 19:03, 27 ജൂൺ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.-- മനോജ് .കെ |
വിശുദ്ധ_ഖുർആൻ_വിഷയക്രമത്തിൽ
[തിരുത്തുക]പ്രസിദ്ധീകരിക്കപ്പെടാത്ത കൃതിയായതിനാൽ ഗ്രന്ഥശാലയ്ക്ക് അനുയോജ്യമല്ലെന്നുതോന്നുന്നു. --മനോജ് .കെ 14:29, 23 ജൂൺ 2011 (UTC)
തീരുമാനം: (സംവാദം താളിലെ ചർച്ച പ്രകാരം) നീക്കം ചെയ്തു.--മനോജ് .കെ 18:57, 27 ജൂൺ 2011 (UTC) |
ഗുഗിൾ ബസ്
[തിരുത്തുക]- ഗുഗിൾ ബസ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
എഴുത്തുകാരനെക്കുറിച്ച് വിവരമില്ല. സ്വന്തം സൃഷ്ടിയെന്ന് കരുതുന്നു. --സിദ്ധാർത്ഥൻ 09:26, 23 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു. -- സിദ്ധാർത്ഥൻ 06:59, 30 നവംബർ 2010 (UTC) |
കുട്ടി കവിത(1)
[തിരുത്തുക]എഴുത്തുകാരനെക്കുറിച്ച് വിവരമില്ല. സ്വന്തം സൃഷ്ടിയെന്ന് കരുതുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:27, 19 ജനുവരി 2013 (UTC)
തീരുമാനം: മറ്റുവിവരങ്ങൾ സമർപ്പിക്കാത്തതിനാൽ, സ്വന്തം കൃതിയെന്നുള്ള നിഗമനത്തിൽ നീക്കം ചെയ്യുന്നു -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:43, 23 ജനുവരി 2013 (UTC) |