വനമാല/ഗുണഗണങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഗുണഗണങ്ങൾ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കെട്ടിവയ്ക്കുവിനറുത്തു നൽ ഗുണഗണങ്ങ-
               ളാം കൃഷിഫലങ്ങളെ,-
ക്കട്ടിടില്ലതുകൾ തസ്കരൻ, നൃപതി കണ്ടു-
               കെട്ടുകയുമില്ലതാൻ;
ഒട്ടിനിന്ന മുതലും സുഖങ്ങളുമുയർന്ന
               മേന്മയുമകന്നുപോം,
വിട്ടിടില്ലതുകൾ പോകിലും വിമലകാന്തി-
              യാർന്ന ഗുണമാരെയും.

"https://ml.wikisource.org/w/index.php?title=വനമാല/ഗുണഗണങ്ങൾ&oldid=35308" എന്ന താളിൽനിന്ന് ശേഖരിച്ചത്