രചയിതാവിന്റെ സംവാദം:ഫ്രെഡറിക്ക് എംഗൽസ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

എംഗൽസ് ആണോ അതോ ഏംഗൽസ് ആണോ??? ദീർഘമുണ്ടോ?? - ബാലു (സംവാദം) 18:11, 14 ഓഗസ്റ്റ് 2012 (UTC)

വളരെ നന്ദി സുഹൃത്തേ, രചയിതാവിന്റെ താളിൽ "എ"യിലേക്കായിരുന്നു കണ്ണി കൊടുത്തിരുന്നത്, പക്ഷേ "ഏ"യുടെ താളിലാണ് ഏംഗൽസ് എന്ന തിരിച്ചുവിടൽ താൾ അടയാളപ്പെടുത്തിയിരുന്നത്. ഞാൻ മുഴുവനും പരിശോധിക്കാതെയാണ് ആദ്യ തിരുത്തൽ വരുത്തിയത്. ഇപ്പോൾ ആ തിരുത്തൽ ശരിയാക്കിയിട്ടുണ്ട്. മുൻപെപ്പോഴോ ഈ എ/ഏ എന്നൊക്കെ ചർച്ച ചെയ്തു തീരുമാനിച്ചിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. --:- എന്ന് - എസ്.മനു 12:23, 17 ഓഗസ്റ്റ് 2012 (UTC)