Jump to content

രചയിതാവിന്റെ സംവാദം:എസ്. രാമനാഥ അയ്യർ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Balasankarc

ഗൂഗ്ലി ചെന്നപ്പോൾ കിട്ടിയത് http://keralavips.com/clientvipdetails.asp?Id=1033 പന്തളം കേരള വർമ്മയും ശ്രീമൂലരാജവിജയം എന്ന പേരിൽ കൃതി രചിച്ചിട്ടുണ്ട് --മനോജ്‌ .കെ (സംവാദം) 08:07, 26 മേയ് 2013 (UTC)Reply

ഇത് ഞാനും കണ്ടായിരുന്നു. എന്റെ വിശ്വാസത്തിൽ ഞാൻ അപ്‌ലോഡിയത് അയ്യരുടെ തന്നെ A Brief Sketch of Travancore, the Model State of India എന്ന പുസ്തകത്തിന്റെ വിവർത്തനം ആണെന്നാണ്. ഉറപ്പില്ല. എന്തായാലും ഇത് അങ്ങേർ തന്നെ എഴുതിയതാ... കവർ പേജിൽ എന്തായാലും കേരള വർമ്മ എന്നല്ല.--ബാലു (സംവാദം) 12:14, 26 മേയ് 2013 (UTC)Reply