രചയിതാവ്:യുസ്തൂസ് യോസഫ്
ദൃശ്യരൂപം
(യുസ്തൂസ് യോസേഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ←സൂചിക: യ | യുസ്തൂസ് യോസഫ് (1835–1887) |
| വിദ്വാൻ കുട്ടിയച്ചൻ എന്ന പേരിലാണു ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. |
കീർത്തനങ്ങൾ
[തിരുത്തുക]- ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക
- കാന്താ താമസമെന്തഹോ
- മറുദിവസം മറിയമകൻ
- വരുവിൻ നാം യഹോവയ്ക്കു പാടുക
- സേനയിൻ യഹോവയേ
- സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
- യേശുദേവാ യേശുനായകാ
- ദേവാ നന്ദനാ! വന്ദനം
- സ്തോത്രം യേശുനാഥനേ
- അഖിലേശ നന്ദനനു
- ദേവ ദേവനു മംഗളം
- പരമതനയനാകും
- ദേവദേവനന്ദൻ
- വീണാൾ സീയോൻ കുമാരി
- എന്തോരൻപിതപ്പനേ
- പാടുവിൻ സകലഭൂമിയെ
- മനുജനിവൻ ഭാഗ്യവാൻ
- ഇന്നേശുരാജനുയിർത്തെഴുന്നേറ്റല്ലേലുയ്യാ
- ജീവനായകനേ മനുവേ-ലേ! എൻ
- ജീവനായകനാകുമേശുവേ
- വാനലോകത്തെഴുന്നള്ളിനാൻ
- യേശുരാജന്റെഴുന്നള്ളത്തിൽ
- എന്തുചെയ്യേണ്ടു ഞാൻ എൻ ജീവനാഥ
- കുമ്പിടുന്നേനെൻ ജീവനാഥനാം
- യേശുവേ! കരുണാസന!
- ക്രിസ്തുയേശു ശിഷ്യരുടെ