Jump to content

ഭ്രമരാംബാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭ്രമരാംബാഷ്ടകം

രചന:ശങ്കരാചാര്യർ

     
ചാഞ്ചല്യാരുണലോചനാഞ്ചിതകൃപാചന്ദ്രാർകചൂഡാമണിം
ചാരുസ്മേരമുഖാം ചരാചരജഗത്സ മ്രക്ഷണീം തത്പദാം
ചഞ്ച്ചമ്പകനാസികാഗ്രവിലസന്മുക്താമണീരഞ്ജിതാം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 1
കസ്തൂരീതിലകാഞ്ചിതേന്ദുവിലസത്പ്രോദ്ഭാസിഫാലസ്ഥലീം
കർപൂരദ്രാവമിക്ഷചൂർണഖദിരാമോദോല്ലസദ്വീഅടികാം
ലേലാപാംഗതരംഗിതൈരാധികൃപാസാരൈർനതാനന്ദിനീം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 2
രാജന്മത്തമരാലമന്ദഗമനാം രാജീവപത്രേക്ഷണാം
രാജീവപ്രഭവാദിദേവമകുടൈ രാജത്പദാംഭോരുഹാം
രാജീവായതമന്ദമണ്ഡിതകുചാം രാജാധിരാജേശ്വരീം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 3
ഷട്താരാം ഗണദീപികാം ശിവസതീം ഷഡ്വൈരിവർഗാപഹാം
ഷട്ചക്രാന്തരസ മ്സ്ഥിതാം വരസുധാം ഷഡ്യോഗിനീവേഷ്ടിതാം
ഷട്ചക്രാഞ്ചിതപാദുകാഞ്ചിതപദാം ഷഡ്ഭാവഗാം ഷോഡശീം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 4
ശ്രിനാഥാദൃതപാലിതാത്രിഭുവനാം ശ്രിചക്രസ മ്ചാരിണീം
ജ്ഞാനാസക്തമനോജയൗവനലസദ്ഗന്ധർവകന്യാദൃതാം
ദീനാനാമാതിവേലഭാഗ്യജനനീം ദിവ്യാംബരാല മ്കൃതാം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 5
ലാവണ്യാധികഭൂഷിതാംഗലതികാം ലാക്ഷാലസദ്രാഗിണീം
സേവായാതസമസ്തദേവവനിതാം സീമന്തഭൂഷാന്വിതാം
ഭാവോല്ലാസവശീകൃതപ്രിയതമാം ഭണ്ഡാസുരച്ഛേദിനീം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 6
ധന്യാം സോമവിഭാവനീയചരിതാം ധാരാധരശ്യാമലാം
മുന്യാരാധനമേധിനീം സുമവതാം മുക്തിപ്രദാനവ്രതാം
കന്യാപൂജനപുപ്രസന്നഹൃദയാം കാഞ്ചീലസന്മധ്യമാം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 7
കർപൂരാഗരുകുങ്കുമാങ്കിതകുചാം കർപൂരവർണസ്ഥിതാം
കൃഷ്ടോത്കൃഷ്ടസുകൃഷ്ടകർമദഹനാം കാമേശ്വരീം കമിനീം
കാമാക്ഷീം കൃണാരസാർദ്രഹൃദയാം കൽപാന്തരസ്ഥായിനീം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 8
ഗായത്രീം ഗരുഡധ്വജാം ഗഗനഗാം ഗാന്ധർവഗാനപ്രിയാം
ഗംഭീരാം ഗ്ജഗാമിനീം ഗിരിസുതാം ഗന്ധാക്ഷതാല മ്കൃതാം
ഗംഗാഗൗത്മഗർഗസ മ്നുതപദാം ഗാം ഗൗതമീം ഗോമതീം
ശ്രീശൈലസ്ഥലവാസിനീം ഭഗവതീം ശ്രിമാതരം ഭാവയേ 9

"https://ml.wikisource.org/w/index.php?title=ഭ്രമരാംബാഷ്ടകം&oldid=58452" എന്ന താളിൽനിന്ന് ശേഖരിച്ചത്