പ്രമാണത്തിന്റെ സംവാദം:Wiki.png
ഈ ചിത്രം ലോഗോ ആയി ഉപയോഗിച്ചുകൂടെ. ഇതിന് ലൈസന്സില്ലാത്തതാണോ പ്രശ്നം? എന്തായാലും ഇപ്പോഴുപയോഗിക്കുന്ന ഇംഗ്ലീഷ് ലോഗോ എന്തായാലും മാറ്റണം. --Sidharthan 10:59, 24 ഓഗസ്റ്റ് 2008 (UTC)
ലോഗോയുടെ കണ്ട്രോള് നമ്മള്‍ക്കില്ല. ലോഗോ തെരഞ്ഞെടുത്ത് ബഗ്ഗ് ലോഗ് ചെയ്യണം. ഈ ലൊഗോയില് വായനശാല എന്നതു ഗ്രന്ഥശാല എന്നാക്കണം. ജാസിനു ഒരു മെയില്‍ അയച്ചിട്ടുണ്ട്. അതു മറുപടി കിട്ടിയിട്ട് മുന്നോട്ട് നീങ്ങാം--Shijualex 14:34, 24 ഓഗസ്റ്റ് 2008 (UTC)
ലോഗോയില്‍ വായനശാല എന്നതിനുപകരം ഗ്രന്ഥശാല എന്നാക്കി പുതിയ ഫയല്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. --സിദ്ധാര്ത്ഥന് 19:16, 11 സെപ്റ്റംബര്‍ 2008 (UTC)