പ്രമാണത്തിന്റെ സംവാദം:Vanamala.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതെന്താ ഉപയോഗിക്കാത്തത്? ഇതിന്റെ സൂചിക മനോജ് മായ്ച്ചതായി കാണുന്നു. വനമാലയിലെ ഇതിൽ കാണിച്ചിരിക്കുന്ന കൃതികൾ ചേർക്കപ്പെടാതെയും കിടക്കുന്നു. എന്തെങ്കിലും പ്രത്യേക കാരണം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:02, 22 ജനുവരി 2013 (UTC)

കാരണമെന്താണെന്ന് ഓർക്കുന്നില്ല മനു. എന്തോ സാങ്കേതിക പ്രശ്നമുണ്ടായപ്പോൾ മായ്ചതാണ്. മുന്നോട്ട് പോയ്ക്കൊള്ളു. --മനോജ്‌ .കെ (സംവാദം) 13:08, 22 ജനുവരി 2013 (UTC)