പ്രമാണത്തിന്റെ സംവാദം:Janmi Malayalam Mahazine 1.2.pdf

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇത് ആര്/എവിടെ പ്രസിദ്ധീകരിച്ചു എന്ന വിവരം കിട്ടാനില്ലേ? --Vssun (സംവാദം) 17:21, 28 ഒക്ടോബർ 2013 (UTC)[മറുപടി]

എവിടെയും കണ്ടില്ല. ഈ മാസികയുടെ ഒരു ഭാഗം മാത്രമേ കിട്ടിയിട്ടുള്ളൂ. ഇനിയും കാണണം. സോഴ്സ് ടൈപ്പ് ചെയ്യാൻ ആളെ കിട്ടിയപ്പൊ ആർഭാടമാക്കി :) --മനോജ്‌ .കെ (സംവാദം) 17:43, 28 ഒക്ടോബർ 2013 (UTC)[മറുപടി]

ഈ പുസ്തകം ഫറൂഖ് കോളേജിന്റെ ഡിജിറ്റൽ ലൈബ്രറിയിൽ കണ്ടിരുന്നു. പക്ഷെ വർഷവും മറ്റും കാണാഞ്ഞതിനാൽ (1923നു മുൻപുള്ളത് ആണെന്ന് ഉറപ്പില്ലാത്തതിനാൽ) കോമൺസിലേക്ക് അപ്‌ലൊഡ് ചെയ്തില്ല. --Shijualex (സംവാദം) 01:33, 29 ഒക്ടോബർ 2013 (UTC)[മറുപടി]

ഞാൻ ഇപ്പോ പുസ്തകത്തിന്റെ ഉള്ളടക്കം ഒന്ന് കൂടെ നോക്കി. 1923നു മുൻപ് തന്നെ ആണ് ഇത്. അതിൽ വർഷം ൧൦൮൩ കുംഭം എന്നെഴുതിയിട്ടുണ്ട്. അതായാത് 1908. പക്ഷെ സംഗതി അപൂർണ്ണം ആണ് --Shijualex (സംവാദം) 01:39, 29 ഒക്ടോബർ 2013 (UTC)[മറുപടി]