പ്രമാണത്തിന്റെ സംവാദം:പ്രപഞ്ചവും മനുഷ്യനും.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പേജുകൾ മുറിച്ചിട്ട് ഇടാമോ??-ബാലു (സംവാദം) 18:44, 28 ഡിസംബർ 2012 (UTC)

ഇതിന്റെ താളുകൾ പ്രോസസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ദയവായി ഇതിന്റെ സൂചികാ താൾ വച്ച് പദ്ധതി ആരംഭിക്കരുത്. പേജിനെ രണ്ടായ്ക്കി മുറിച്ച് പുതിയ പതിപ്പ് അപ്ലോഡ് ചെയ്യുന്നതാണ്.--മനോജ്‌ .കെ (സംവാദം) 18:46, 28 ഡിസംബർ 2012 (UTC)
നന്ദി മനോജ്. ഞാൻ ഇപ്പോൾ അപ്‌ലോഡിയതേ ഉള്ളൂ... --Adv.tksujith (സംവാദം) 18:48, 28 ഡിസംബർ 2012 (UTC)
സുജിത്ത് മാഷെ. അയച്ചുതന്ന പിഡിഎഫ് (ഏകദേശം 320 പേജുകള്) മുഴുവൻ പ്രോസസ് ചെയ്തെടുത്ത് കോമൺസിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. കുറെയേറെ പേജുകൾ (ഏകദേശം 65) നഷ്ടപ്പെട്ടതായി കാണുന്നു. ഏതൊക്കെയാണെന്ന് നോക്കി അത് മാത്രം അയച്ചുതന്നാൽ എത്രയും പെട്ടെന്ന് സൂചികയുണ്ടാക്കാം. നാന്നൂറ് പേജിനടുത്ത് ഉള്ളതിനാൽ ഇതിന്റെ ഡിജിറ്റൈസേഷൻ ഏതെങ്കിലും പരിപാടികളുമായി ബന്ധപ്പെട്ടിട്ടുള്ള വർക്ക്ഷോപ്പിൽ ചെയ്യിക്കുകയായിരിക്കും നല്ലത്. --മനോജ്‌ .കെ (സംവാദം) 08:57, 29 ഡിസംബർ 2012 (UTC)