പ്രമാണം:RAS 01 01.pdf

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സൂചിക താളിലേക്കുള്ള കണ്ണി
താളിലേക്ക് പോകുക


RAS_01_01.pdf(255 × 375 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.36 എം.ബി., മൈം തരം: application/pdf, 66 താളുകൾ)

കോമൺസ് ഔദ്യോഗിക മുദ്ര ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാകുന്നു. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്‌. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.

ചുരുക്കം

വിവരണം
തീയതി
സ്രോതസ്സ് http://www.keralasahityaakademi.org
സ്രഷ്ടാവ് ഭാഷാപോഷണത്തിന് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ട് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. 1902-ല്‍ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തില്‍ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്യ്രത്തിലും ഭാഷാശുദ്ധിയിലും നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു മാതൃകയായിത്തീര്‍ന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങള്‍ അമൂല്യമാണ്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാല്‍ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കേണ്ടതായി വന്നു.

അനുമതി

Thaliyola.jpg
ഈ പ്രമാണം keralasahityaakademi.org വെബ്‌സൈറ്റിൽ നിന്നും എടുത്തതാണ്. ഈ ചിത്രം ലഭ്യമായ കണ്ണി: നൽകിയിട്ടില്ല
ഈ പ്രമാണത്തിന്റെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നു, ഇത് ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ പെടുന്നു.

English | മലയാളം | +/−

Public domain
ഈ കൃതിയുടെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ ഇത് പൊതുസഞ്ചയത്തിൽ പെടുന്നു.
  • ആദ്യം ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടികൾക്ക് ഇന്ത്യൻ പകർപ്പവകാശ ചട്ടം ബാധകമാണ്.
  • ഇന്ത്യൻ പകർപ്പവകാശ ചട്ടം, 1957 (ആദ്ധ്യായം V ഭാഗം 25) പ്രകാരം, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ എന്നിവ ആദ്യം പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു, ബന്ധപ്പെട്ട കലണ്ടർ വർഷത്തിന്റെ തുടക്കം മുതലായിരിക്കും ഇതു കണക്കിലാക്കുക (അതായത് 2019-ൽ, 1 ജനുവരി 1959-യ്ക്കു മുമ്പുണ്ടായിരുന്നവ പൊതുസഞ്ചയത്തിലായതായി കണക്കാക്കുന്നു). മരണാനന്തരം നടന്ന നിർമ്മിതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) പ്രസിദ്ധീകരണ തീയതിയ്ക്ക് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. നിയമങ്ങൾ, ന്യായാധിപരുടെ അഭിപ്രായങ്ങൾ, ഭരണകൂട സംബന്ധിയായ മറ്റ് അറിയിപ്പുകൾ എല്ലാം പകർപ്പവകാശത്തിൽ നിന്നും സ്വതന്ത്രമായിരിക്കും. പകർപ്പവകാശ നിയമം 1911 പ്രകാരം, 1958-നു മുമ്പെടുത്ത ഫോട്ടോഗ്രാഫുകൾ, നിർമ്മിച്ച് അമ്പത് വർഷങ്ങൾ തികയുമ്പോൾ പൊതുസഞ്ചയത്തിലായിത്തീരുന്നതാണ്.
Flag of India.svg
!
ഈ പ്രമാണം ഇന്ത്യയ്ക്കു പുറത്ത് പൊതുസഞ്ചയത്തിലായിരിക്കണമെന്നില്ല. സ്രഷ്ടാവിന്റെ പേരും പ്രസിദ്ധീകരിച്ച വർഷവും നൽകിയിരിക്കേണ്ട അത്യാവശ്യ വിവരമാണ്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയം, പകർപ്പവകാശം എന്നീ താളുകൾ കാണുക.

Deutsch | English | français | हिन्दी | বাংলা | italiano | 日本語 | македонски | മലയാളം | मराठी | Nederlands | português do Brasil | தமிழ் | اردو | ತುಳು | ಕನ್ನಡ | +/−

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:48, 6 ഏപ്രിൽ 201320:48, 6 ഏപ്രിൽ 2013-ലെ പതിപ്പിന്റെ ലഘുചിത്രം255 × 375, 66 താളുകൾ (5.36 എം.ബി.)Manojk
12:52, 30 ജനുവരി 201212:52, 30 ജനുവരി 2012-ലെ പതിപ്പിന്റെ ലഘുചിത്രം255 × 375, 66 താളുകൾ (5.36 എം.ബി.)Manojk

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikisource.org/wiki/പ്രമാണം:RAS_01_01.pdf" എന്ന താളിൽനിന്ന് ശേഖരിച്ചത്