പ്രമാണം:Bhashastapadi.Djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സൂചിക താളിലേക്കുള്ള കണ്ണി
← മുൻപത്തെ താൾ
താളിലേക്ക് പോകുക
← മുൻപത്തെ താൾ
← മുൻപത്തെ താൾ
അടുത്ത താൾ →
അടുത്ത താൾ →
അടുത്ത താൾ →

പൂർണ്ണ വലിപ്പം(2,480 × 3,508 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 4.91 എം.ബി., മൈം തരം: image/vnd.djvu, 49 താളുകൾ)

ചുരുക്കം[തിരുത്തുക]

രാമപുരത്തു വാരിയരുടെ ഭാഷാഷ്ടപദി. ക്ഷേത്രസോപാനങ്ങളിലും ഭജനമണ്ഡപങ്ങളിലും സംഗീതസദസ്സുകളിലും അലയടിച്ച ഗീതഗോവിന്ദകാവ്യത്തിന്റെ രണ്ടു നൂറ്റാണ്ടുമുമ്പുണ്ടായ മലയാളഭാഷാ വിവർത്തനം. പന്ത്രണ്ടാം നൂറ്റാണ്ടിൽ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളിൽ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയിൽ എഴുതപ്പെട്ടതാണ് രാമപുരത്ത് വാര്യരുടെ ഭാഷാഷ്ടപദി.

ഉറവിടം: തച്ചന്റെ മകൻ http://groups.google.com/group/mlwikilibrarians/browse_thread/thread/279162ccf7de166f/88c96a15a610753a

അനുമതി[തിരുത്തുക]

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഈ രചന ഇപ്പോൾ പൊതുസഞ്ചയത്തിലാണ്‌. ഇന്ത്യൻ പകർപ്പവകാശനിയമം (1957), പ്രകാരം രചയിതാവിന്റെ മരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളും പൊതുസഞ്ചയത്തിൽ പെടും. എന്നാൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ പകർപ്പവകാശപരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷമേ അവ പൊതുസഞ്ചയത്തിൽ വരുന്നുള്ളൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്04:36, 10 ഡിസംബർ 201104:36, 10 ഡിസംബർ 2011-ലെ പതിപ്പിന്റെ ലഘുചിത്രം2,480 × 3,508, 49 താളുകൾ (4.91 എം.ബി.)Manojk (സംവാദം | സംഭാവനകൾ)ക്രമീകരണത്തിൽ പിഴവുള്ള അവസാന മൂന്ന് പേജുകൾ പുതുക്കി.
06:17, 9 ഡിസംബർ 2011ലഘുചിത്രമില്ല0 × 0 (4.96 എം.ബി.)Manojk (സംവാദം | സംഭാവനകൾ)രാമപുരത്തു വാരിയരുടെ ഭാഷാഷ്ടപദി. ക്ഷേത്രസോപാനങ്ങളിലും ഭജനമണ്ഡപങ്ങളിലും സംഗീതസദസ്സുകളിലും �

താഴെ കാണുന്ന 51 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://ml.wikisource.org/w/index.php?title=പ്രമാണം:Bhashastapadi.Djvu&oldid=66974" എന്ന താളിൽനിന്ന് ശേഖരിച്ചത്