"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
പുതിയ ചിൽ ...
(ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →)
(ചെ.) (പുതിയ ചിൽ ...)
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 18|
}}
 
{{verse|2}} നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും
 
{{verse|3}} ഞാന്‍ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയില്‍ഇടയിൽ കണ്ടുപിടിക്കയും
 
{{verse|4}} അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താല്‍ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലില്‍യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാര്‍ത്ഥവുംയഥാർത്ഥവും എന്നു കണ്ടാല്‍കണ്ടാൽ
 
{{verse|5}} ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.
 
{{verse|6}} മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേല്‍വാമൊഴിമേൽ അവനെ കൊല്ലരുതു.
 
{{verse|7}} അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സര്‍വ്വജനത്തിന്റെയുംസർവ്വജനത്തിന്റെയും കൈ അവന്റെമേല്‍അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍ഇടയിൽ നിന്നു ദോഷം നീക്കിക്കളയേണം.
 
{{verse|8}} നിന്റെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളില്‍ആവലാധികാര്യങ്ങളിൽ വല്ലതും വിധിപ്പാന്‍വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാല്‍ഉണ്ടായാൽ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.
 
{{verse|9}} ലേവ്യരായ പുരേഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവര്‍അവർ നിനക്കു വിധി പറഞ്ഞുതരും. നിലക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേള്‍ക്കാതെകേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍കാണിച്ചാൽ അവന്‍അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം. രാജാവിനെ എന്റെമേല്‍എന്റെമേൽ ആക്കുമെന്നു പറയുമ്പോള്‍ാലംപറയുമ്പോൾാലം ഒക്കെയും അതു വായിക്കയും വേണം.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 18|
}}
2,684

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14887" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി