"പരിശുദ്ധ ഖുർആൻ/ഇൻഫിത്വാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
{{prettyurl|Holy Quran/Chapter 82}} |
{{prettyurl|Holy Quran/Chapter 82}} |
||
{{പരിശുദ്ധ |
{{പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ}} |
||
{{Navi| |
{{Navi| |
||
Prev=പരിശുദ്ധ |
Prev=പരിശുദ്ധ ഖുർആൻ/തക് വീർ| |
||
Next=പരിശുദ്ധ |
Next=പരിശുദ്ധ ഖുർആൻ/മുതഫ്ഫിഫീൻ| |
||
}} |
}} |
||
{{പരിശുദ്ധ |
{{പരിശുദ്ധ ഖുർആൻ}} |
||
{{verse|1}} ആകാശം പൊട്ടി |
{{verse|1}} ആകാശം പൊട്ടി പിളരുമ്പോൾ. |
||
{{verse|2}} |
{{verse|2}} നക്ഷത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ. |
||
{{verse|3}} |
{{verse|3}} സമുദ്രങ്ങൾ പൊട്ടി ഒഴുകുമ്പോൾ. |
||
{{verse|4}} ഖബ്റുകൾ ഇളക്കിമറിക്കപ്പെടുമ്പോൾ |
|||
{{verse|4}} ഖബ്റുകള് ഇളക്കിമറിക്കപ്പെടുമ്പോള് |
|||
{{verse|5}} ഓരോ വ്യക്തിയും |
{{verse|5}} ഓരോ വ്യക്തിയും താൻ മുൻകൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്. |
||
{{verse|6}} ഹേ; മനുഷ്യാ, ഉദാരനായ |
{{verse|6}} ഹേ; മനുഷ്യാ, ഉദാരനായ നിൻറെ രക്ഷിതാവിൻറെ കാര്യത്തിൽ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? |
||
{{verse|7}} നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ |
{{verse|7}} നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവൻ. |
||
{{verse|8}} |
{{verse|8}} താൻ ഉദ്ദേശിച്ച രൂപത്തിൽ നിന്നെ സംഘടിപ്പിച്ചവൻ. |
||
{{verse|9}} അല്ല; പക്ഷെ, പ്രതിഫല നടപടിയെ |
{{verse|9}} അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങൾ നിഷേധിച്ചു തള്ളുന്നു. |
||
{{verse|10}} |
{{verse|10}} തീർച്ചയായും നിങ്ങളുടെ മേൽ ചില മേൽനോട്ടക്കാരുണ്ട്. |
||
{{verse|11}} രേഖപ്പെടുത്തിവെക്കുന്ന ചില |
{{verse|11}} രേഖപ്പെടുത്തിവെക്കുന്ന ചില മാന്യൻമാർ. |
||
{{verse|12}} |
{{verse|12}} നിങ്ങൾ പ്രവർത്തിക്കുന്നത് അവർ അറിയുന്നു. |
||
{{verse|13}} |
{{verse|13}} തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും. |
||
{{verse|14}} |
{{verse|14}} തീർച്ചയായും ദുർമാർഗികൾ ജ്വലിക്കുന്ന നരകാഗ്നിയിൽ തന്നെയായിരിക്കും |
||
{{verse|15}} |
{{verse|15}} പ്രതിഫലത്തിൻറെ നാളിൽ അവരതിൽ കടന്ന് എരിയുന്നതാണ്. |
||
{{verse|16}} |
{{verse|16}} അവർക്ക് അതിൽ നിന്ന് മാറി നിൽക്കാനാവില്ല. |
||
{{verse|17}} പ്രതിഫലനടപടിയുടെ ദിവസം |
{{verse|17}} പ്രതിഫലനടപടിയുടെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ? |
||
{{verse|18}} വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം |
{{verse|18}} വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ? |
||
{{verse|19}} |
{{verse|19}} ഒരാൾക്കും മറ്റൊരാൾക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകർത്തൃത്വം അല്ലാഹുവിന്നായിരിക്കും. |
||
{{Navi| |
{{Navi| |
||
Prev=പരിശുദ്ധ |
Prev=പരിശുദ്ധ ഖുർആൻ/തക് വീർ| |
||
Next=പരിശുദ്ധ |
Next=പരിശുദ്ധ ഖുർആൻ/മുതഫ്ഫിഫീൻ| |
||
}} |
}} |
03:53, 11 ഏപ്രിൽ 2010-നു നിലവിലുള്ള രൂപം
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 ആകാശം പൊട്ടി പിളരുമ്പോൾ.
2 നക്ഷത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ.
3 സമുദ്രങ്ങൾ പൊട്ടി ഒഴുകുമ്പോൾ.
4 ഖബ്റുകൾ ഇളക്കിമറിക്കപ്പെടുമ്പോൾ
5 ഓരോ വ്യക്തിയും താൻ മുൻകൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്.
6 ഹേ; മനുഷ്യാ, ഉദാരനായ നിൻറെ രക്ഷിതാവിൻറെ കാര്യത്തിൽ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?
7 നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവൻ.
8 താൻ ഉദ്ദേശിച്ച രൂപത്തിൽ നിന്നെ സംഘടിപ്പിച്ചവൻ.
9 അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങൾ നിഷേധിച്ചു തള്ളുന്നു.
10 തീർച്ചയായും നിങ്ങളുടെ മേൽ ചില മേൽനോട്ടക്കാരുണ്ട്.
11 രേഖപ്പെടുത്തിവെക്കുന്ന ചില മാന്യൻമാർ.
12 നിങ്ങൾ പ്രവർത്തിക്കുന്നത് അവർ അറിയുന്നു.
13 തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും.
14 തീർച്ചയായും ദുർമാർഗികൾ ജ്വലിക്കുന്ന നരകാഗ്നിയിൽ തന്നെയായിരിക്കും
15 പ്രതിഫലത്തിൻറെ നാളിൽ അവരതിൽ കടന്ന് എരിയുന്നതാണ്.
16 അവർക്ക് അതിൽ നിന്ന് മാറി നിൽക്കാനാവില്ല.
17 പ്രതിഫലനടപടിയുടെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
18 വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
19 ഒരാൾക്കും മറ്റൊരാൾക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകർത്തൃത്വം അല്ലാഹുവിന്നായിരിക്കും.