പടയണി പാട്ടുവായ്ത്താരികൾ
1.
തികിത-ത-ത്തക-തികിത-ത-ത്തക-
തികിത-ത-ത്തക-താരോ-ഓ-ഓ-ഓ-
തികിത-തകതക-തികിത- തകതക-
തികിത-തെയ്യം-താ-രോ-തെയ്-താരതെയ്‌താ
2.
തികിത-തകതക-തികിത -തകതാരോ-ഓ-താരോ-ഓ..
തകതാര-തെയ് തെയ്-തികിത-തകതക-തികിത -തക-താര.....
തെയ്താരതെയ്‌താ....
3.
ഏലോക്ക-മിയ ലോക്ക-മേലോക്കമോ-ഒ-ഒ...
ഏലോക്ക-മിയലോക്ക-മിയലോക്കമോ-തിത്തെയ്-
4.
തൂണ്ടാളം-തുണ്ടാളം-തുണ്ടാളമോ-ഓ-ഓ-
തുടികൊട്ടി-ത്തുണ്‌ടാളം-തുണ്‌ടാളമോ-തിത്തെയ്-
5.
തെയ്യം-ത-ത്തെയ്യം-ത-തെയ്‌താ-തിമി
തെയ്യം-ത-ത്തെയ്യം-ത-തെയ്‌താ-
6.
തെ-യ്യംത-ത്തെയ്യംത-തെ-യ്യം
ത-തെയ് തെയ് തെയ്-
തെയ്യംത-ത്തെ-യ്യംത-തെ-യ്യം
ത-തെയ്-തെയ് തെയ്-
7.
തിത്താരക-തെയ്തെയ് തെയ്
തെയ്‌തത്തക തെയ്തെയ്‌താ
8.
തിത്തി-ത്തരികിട-ത-ത്തരികിട
തെയ്‌തരികിട-തെയ്തെയ്‌താ.
9.
തി-തീ-´-ത്താ-തകത-താ-കർതുകു
തി-ത്തിമി-തിമിതക-തെയ്താ.
10.
തികി-തികി-ത-ത്ത-തികി-തികി-തെയ്
തകി-തികി-തക-തക -തികി-തികിതാ.
11.
തെയ്-താ-തെയ്തെയ്
തെയ്‌താ-ത്തക-തെയ്‌താ-തെയാ.
12
തെയ് തിത്തെയ്-തത്തിത്തിത്തെയ്.
13.
തന്നായ്-താനായ്-താന്ത-ന്നാനായ്-താനായ്
തനതാന്തന്നാനനാ താനോ.. ഓ.... ഓ.... ഓ....
14.
തന്നനാ-താ-നെന്നനാ-താ-
നെന്നെയ്-തി-ത്തെയ്-ത-ന്നനാ
തകി-തകി-തകി-തകി
തിത്തകി-തകി-തകി.
(തന്നനാ)
15.
തെയ്യംത - തെയ്യം - തത്തെയ്യം തി - ത്തിമിത്തിമി
തെയ്യംത - തെയ്യം - തെയ്യംതാ - തിത്താരകതെയ്തെയ്
16.
തെയ്യം - ത - ത്തെയ്യം - തത്തിമി
തെയ്യം-ത-തത്തിമി-തെയ്യം.
17.
ഏലയേലോ - ഓ - ഓ - ഓ
ഏലയേലോ-ഏലയേലോ-
എയ്ത് തത്തിന്താം
18.
തന്നെന്നാ - താനെന്നൊ തന്നാരാ - തിത്തെയ്
താനെന്നാ - തന്നെന്നൊ താനാരാ.
19.
തെയ്യം - ത - ത്തെയ്യം ത - തെയ്യം - തിമി
തെയ്യം - തത്തെയ്യംത - തെയ്‌താ - തിത്തെയ്.
20
താനിൽ തന്നനാ തന്നാരാ - തിത്തെയ്
താനെന്നി - ത്തന്നെന്നാ - താനാരാ.
21
താനിന്നാ - താനിന്താരോ-
താ - തിമിതാ - തെയ്‌തിമി - താരോ.
22
തോ - തെയ്തോ - തെയ്തോ - തെയ്തോ
തോ - തെയ്തോ - തെയ്തോ - തെയ്തോ.
23
താ - തിന്ത - തെയ് - തെയ്തെയ്
താ - തിന്ത - തെയ് - തെയ്തെയ്.
24
ഏലേ -ല -ഏലേല
ഏലേ - ല - ഏയമയ്യാ
(ഓവേല - ഓ - വേല
ഓവേല - ഏലമയ്യാ)
25
താതിന്ത - തെയ് - തെയയ്
താത്തകം - തോ തിന്താ.
26
താനന്നന്നെയ് - തതിന്നാനേ
താനനന്നൈയ് - താനിന്നാ.
27
താനി - ത്തന്നാനെയ് - താനിത്തന്നാനെയ്
താനി - ആന്നാനെയ് - അള്ളോ.
28
തിമി തരികിട - തിമിതകത - തെയ്
തത്തെയാം - താഹത്താം - താം.
29
താ - യിന്ത - ത്തത്തികി തത്താ - കർതുകു
താകുതെയ്യതാ - തൊങ്കത്തക്ക - തതികിണതോം.
30
തെയ്യം തത്തെയ്യം തത്താ..
തെയ്യം തത്തെയ്യം തത്താ..
31
തോ - തിന്തോ - തിന്തിനി ത്തിന്തോ
തെയ്യം - തിനിന്താ - രോ - ഓ -.
തോ തിന്തോ - തിന്തിനി ത്തിന്തോ
തെയ്യം - തിനിന്താരാ --
32
യേ യ്യേ യ്യേ യ്യേ യ്യേ യ്യേ യ്യേ യ്യേ യ്യേ യ്യേ
യ്യേ യ്യേ യ്യേ
യേ യ്യേ യ്യേ യ്യേ യ്യേ യ്യേ യ്യേ യ്യേ യ്യേ യ്യേ
യ്യേ യ്യേ യ്യേ
33
അ - യ്യയ്യത്തേ - ത്തേതാ
തീ - ത്തത്താ തെയ്തെയ്തെയ്