ഉള്ളടക്കത്തിലേക്ക് പോവുക

പടയണി തുള്ളൽ വായ്ത്താരികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


പാഠച്ചുവട്
1
തീ- താ - തേ - താ -
2
തി - തേ - കാ -
ത - തേ - കാ
3
കി-ട-ത-കി-താ


ഗണപതിയും പടിവട്ടവും


താവടിച്ചുവട്

1.
തോം-- തീ- ത -
ഇ - ന്ത - താ - കർതുകു-
തോം - തോം - തോം

2
തോം - തിത്താ - ഇന്തത്താ -
കർതുകു - - തോന്തീം - തത്തക -
തോം - തോം - തോം -

3
തീ----- തി----- തീ----- തി-----
തത്തത്താ - കർതുകൂ - തിക്കൻ തക്കൻ

4
തോന്തിമിന്തക തോന്തിമിന്തക
താ - കു - തീ- ക - തക
തീ - താം - തീ - ക - കർതുകു
തക്ക - തിക്ക - തക - തി - ത്തക - തിത്തി
ത്തിക്ക - തക്ക - തിത്താം - കർതുകുതക

5
താന്തിമിക്ക താന്തിമിക്ക
താന്തിമിക്ക തിമിക്കതോം കർതുകു
തകുകുതിമിക്ക- തകുകുതിമിക്ക
തകുകുതിമിക്ക--തിമിക്കതോം--കർതുകു
താന്തിമിക്ക - തിമിക്കതോം--കർതുകു
തകുകുതിമിക്ക - തിമിക്കതോം കർതുകു
താന്തിമിക്ക തകുകുതിരിക്ക
തിത്തീ ത്തക തീത്തീത്തക - തിത്തക

അടന്ത - ഒറ്റ
താ-ത്തിമി - ത - ക്കതോം തിമിതെയ്

അടന്ത - പതിഞ്ഞത്
താ - ഇ - ന്ത - താ - ആ
കി - ട - തി - തി - കി - ട - തെയ്

അടന്ത മുറുക്കം
തി - ക്കിത - കി - തികി - ത
തക - തോം - തോം

ചാറ്റടന്ത
താ - തീ - ത - തകൻതി - താ
ത - ത - തെത്ത - ത - തിത്തക
തികിതക-തെയ്.


വല്യടന്ത
1
ത - ത - തി - ത - ത - ത - തോം
തോം - തിമി----- തെയ്.

2
ത----തകത----തികിത ---തക---തികിത
തക---- തികിതത്തകതിത്താം
കർതുകൃതകതാം----താം----താം
തികിതകതാം-----തകതകതാം
തികിതക --- തികിതക ---തികിതക
തക തിത്തീ --- ത്തക
തികിതക തിമിതെയ്


മർമം
1
തെയ്യന്തത്തെയ്യംത
തെയ്യുമതത്തത്തത്തെയ്.
2
തെയ്------ തിത്തെയ് തിത്തിത്തിത്തെയ്.
തിത്തിത്തിത്തെയ്
3
ഒന്ന് --- ഒന്ന് -- രണ്ട് -ഒന്നുരണ്ട് മൂന്നേ
ഒന്നേ---രണ്ടേ--- മൂന്നേ -- നാ---ല്.


കുംഭ
തിക്കിതകി-----തികിതാ------തകതികിതാ
തകതികിത-- ത്തക -- തോം---തോം.


ചമ്പ
തെയ് ---- തിത്തെയ്-തിത്തിത്തെയ്


കാരിക
1
തെയ്----തിത്തെയ് തിത്തിത്തെയ്.
2
തികിതകതക---- തികിതക----തിത്തിത്തെയ്


തീ-----താ------കർതുകു
തി-------ത്ത ----തിത്താം---തിത്താം---കർതുകൂ
തികിത----തകത---താം----കർതുകു
തിത്തക---തികിതക---താം