ഉള്ളടക്കത്തിലേക്ക് പോവുക

നിത്യോത്സവസപര്യ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിത്യോത്സവസപര്യ എന്നത് ശ്രീവിദ്യാ ശാക്തേയ സമ്പ്രദായത്തിലെ ആചാരങ്ങളെയും ആരാധനാക്രമങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്. ശ്രീ ദിപിൻദാസ് കൊട്ടുക്കൽ (ഛാന്ദോഖ്യാനന്ദനാഥൻ) ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. പ്രശസ്ത പണ്ഡിതനായ മാധവൻ നമ്പൂതിരിയാണ് ഈ പുസ്തകത്തിന് അവതരണം എഴുതിയിരിക്കുന്നത്. ശ്രീവിദ്യാക്രമവും ശ്രീചക്ര പൂജാവിധികളും വളരെ ലളിതമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു.

"https://ml.wikisource.org/w/index.php?title=നിത്യോത്സവസപര്യ&oldid=248439" എന്ന താളിൽനിന്ന് ശേഖരിച്ചത്