തിരഞ്ഞെടുത്ത ഹദീസുകൾ/നമസ്കാരസമയങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാര സമയങ്ങൾ[തിരുത്തുക]

അബൂമസ്‌ഊടുൽ അൻസാരി(റ) നിവേദനം: അദ്ദേഹം ഒരിക്കൽ മുഗീറത്തുബ്നു ശുഅ​‍്ബയുടെഅടുക്കൽ പ്രവേശിച്ചു. മുഗീറത്തു ഇറാഖിലായിരുന്നു. അദ്ദേഹം ഒരു ദിവസം നമസ്കാരം അൽപംപിന്തിച്ചു. അതറിഞ്ഞപ്പോൾ അബൂമസ്‌ഊട്‌(റ) പറഞ്ഞു. മുഗീറ! ഇതെന്താണ്‌? ജിബ്‌രീൽ ഒരുദിവസം വരികയും എന്നിട്ടു നമസ്ക്കരിക്കുകയും അതനുസരിച്ച്‌ നബി(സ) നമസ്ക്കരിക്കുകയുംപിന്നീട്‌ (മറ്റൊരു സ?അഭത്തിലും) ജിബ്‌രീൽ നമസ്ക്കരിക്കുകയും അതനുസരിച്ച്‌ നബി(സ)യുംനമസ്ക്കരിക്കുകയും പിന്നീട്‌ (മറ്റൊരു നമസ്കാര സമയത്ത്‌) ജീബ്‌രിൽ നമസ്ക്കരിക്കുകയുംഅതനുസരിച്ച്‌ തിരുമേനി(സ) നമസ്ക്കരിക്കുകയും അനന്തരം (വേറൊരു നമസ്കാര സമയത്ത്‌)ജിബ്‌രീൽ നമസ്ക്കരിക്കുകയും അതനുസരിച്ച്‌ തിരുമേനി(സ) നമസ്ക്കരിക്കുകയും ചെയ്തതുംഒടുവിൽ ഇങ്ങനെ ചെയ്യാനാണ്‌ എന്നോട്‌ കൽപിച്ചിരിക്കുന്നത്‌ എന്ന്‌ ജിബ്‌രീൽ പറഞ്ഞതും നിങ്ങൾഅറിഞ്ഞിട്ടില്ലേ? എന്ന്‌ അബൂമസ്‌ഊട്‌ ചോദിച്ചു. ഉമറുബ്നു അബ്ദിൽ അസീസ്‌ ഒരിക്കൽനമസ്കാരം അൽപം പൈന്തിച്ചപ്പോൾ ഈ സംഭവം ഉർവത്തു:(റ) അദ്ദേഹത്തോടു പറഞ്ഞു: അപ്പോൾഉമർ(റ) ചോദിച്ചു: ഉർവ്വാ! താങ്കൾ പറയുന്നത്‌ ശരിക്കും മനസ്സിലാക്കുക. ജിബ്‌രീൽ നബി(സ)ക്ക്നമസ്കാരസമയത്ത്‌ ഇമാമത്ത്‌ നിൽക്കുകയോ? അപ്പോൾ ഉർവ്വത്തു:(റ) പറഞ്ഞു: ഇപ്രകാരംഅബൂമസ്‌ഊടിൽ നിന്ന്‌ മകൻ ബഷീർ ഉദ്ധരിക്കുന്നുണ്ട്‌. ആയിശ:(റ) നിവേദനം: തിരുമേനി(സ)അസർ നമസ്കരിക്കുമ്പോൾ സൂര്യൻ അവരുടെ മുറിയിൽ തന്നെയായിരിക്കും. അഥവാ നിഴൽആകുന്നതിന്‌ മുമ്പായി. (ബുഖാരി. 1.10.500)


ജറീർ(റ) നിവേദനം: നമസ്കാരം നിലനിർത്തുവാനും, സകാത്ത്‌ നൽകുവാനും, എല്ലാമുസ്ലീംകൾക്കും ഗുണം കാംക്ഷിക്കുവാനും നബി(സ)ക്ക്‌ ഞാൻ ബൈഅത്ത്‌ (പ്രതിഞ്ജാ ഉടമ്പടി)ചെയ്യുകയുണ്ടായി. (ബുഖാരി. 1.10.502)

ഇബ്നുമസ്‌ഊട്‌(റ) നിവേദനം: ഒരു മനുഷ്യൻ ഒരിക്കൽ ഒരു സ്ത്രീയെ പിടിച്ചു ചുംബിച്ചു.അനന്തരം അയാൾ തിരുമേനി(സ)യുടെ അടുക്കൽ വന്നിട്ട്‌ സംഭവത്തെക്കുറിച്ച്‌ തിരുമേനി(സ)യോട്പറഞ്ഞു. അന്നേരമാണ്‌ പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ആദ്യ ദശകളിലും നീ നമസ്കാരംമുറപ്രകാരം അനുഷ്ടിക്കുക, ന?കൾ തി?കളെ മായ്ച്ചുകളയും എന്ന ഖൂർആൻ വാക്യംഅവതരിപ്പിച്ചതു അന്നേരം അയാൾ ചോദിച്ചു: ദൈവദൂതരേ, ഇത്‌ എനിക്ക്‌ മാത്രമുള്ളതാണോ?തിരുമേനി(സ) അരുളി: അല്ല എന്റെ മുഴുവൻ സമുദായത്തിനുമുള്ളതാണ്‌. (ബുഖാരി. 1.10.504)

അബ്ദുല്ല(റ) നിവേദനം: പ്രവർത്തനങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഏതെന്ന്തിരുമേനി(സ)യോട്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: സമയത്ത്‌ നമസ്കരിക്കുന്നത്‌ തന്നെ.പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കൾക്ക്‌ ന? ചെയ്യൽ.പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ്ചെയ്യൽ. അബ്ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട്‌ അരുളിയതാണ്‌.തിരുമേനി(സ)യോട്‌ ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ തിരുമേനി(സ) എനിക്ക്‌ വർദ്ധനവ്നൽകുമായിരുന്നു. (ബുഖാരി. 1.10.505)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളൊന്നു സങ്കൽപിച്ചു നോക്കുക.നിങ്ങളിൽ ഒരാളുടെ വാതിലിനു മുമ്പിൽ ഒരു നദിയുണ്ട്‌. ആ നദിയിൽ അവൻ എല്ലാ ദിവസവുംഅഞ്ചു പ്രാവശ്യം കുളിക്കും. നീ എന്തു പറയുന്നു. പിന്നീടവന്റെ ശരീരത്തിൽ വല്ല അഴുക്കുംഅവശേഷിക്കുമോ? അവർ പറഞ്ഞു. അവശേഷിക്കുകയില്ല. അന്നേരം തിരുമേനി(സ) അരുളി:അഞ്ചു നേരത്തെ നമസ്കാരത്തിന്റെ സ്ഥിതി ഇങ്ങനെ തന്നെയാണ്‌. ആ നമസ്കാരങ്ങൾ മുഖേനമനുഷ്യന്റെ തെറ്റുകളെല്ലാം അല്ലാഹു മായ്ച്ച്കളയും. (ബുഖാരി. 1.10.506)

അനസ്‌(റ) നിവേദനം: അദ്ദേഹം പറഞ്ഞു: തിരുമേനി(സ)യുടെ കാലത്തുണ്ടായിരുന്ന ഒന്നും തന്നെഇന്ന്‌ (അതിന്റെ ശരിയായ രൂപത്തിൽ) ഞാൻ കാണുന്നില്ല. നമസ്കാരമില്ലേ? എന്ന്‌ അപ്പോൾപറയപ്പെട്ടു. ഉടനെ അനസ്‌(റ) പറഞ്ഞു. അതിൽ നിങ്ങൾ സ്വയം നിർമ്മിച്ചതെല്ലാം നിർമ്മിച്ചില്ലേ.(ബുഖാരി. 1.10.508)

സുഹ്‌രി(റ) നിവേദനം: അനസ്‌(റ)ദിമശ്ഖിൽ താമസിക്കുന്ന സ?അഭത്തിൽ അദ്ദേഹത്തിന്റെസന്നിധിയിൽ ഞാൻ പ്രവേശിച്ചു. അപ്പോൾ അദ്ദേഹം കരയുകയാണ്‌. ഞാൻ ചോദിച്ചു: എന്താൺതാങ്കളെ കരയിക്കുന്നത്‌? അദ്ദേഹം പറഞ്ഞു. നബി(സ)യുടെ കാലത്ത്‌ ഞാൻ മനസ്സിലാക്കിയിരുന്നയാതൊന്നും ഇന്ന്‌ ഞാൻ കാണുന്നില്ല. നമസ്കാരമല്ലാതെ. എന്നാൽ ഈ നമസ്കാരവും (സമയം)പാഴാക്കപ്പെടുന്നു. (ബുഖാരി. 1.10.507)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ സുജൂടിൽ മര്യാദയും മിതത്വവുംപാലിക്കുക. നായയെപ്പോലെ കൈകൾ ഭൂമിയിൽ പരത്തി ഇട്ടുകൊണ്ട്‌ സുജൂട്‌ ചെയ്യരുത്‌.തുപ്പുകയാണെങ്കിൽ വലതുഭാഗത്തേക്കും മുമ്പിലേക്കും തുപ്പരുത്‌. കാരണം അവൻ തന്ററക്ഷിതാവിനോട്‌ ഗോ‍ൂഢ സംഭാഷണം നടത്തുകയാണ്‌. (ബുഖാരി. 1.10.508)

അബൂഹുറൈറ(റ)യും ഇബ്നുഉമർ(റ)യും നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ചൂട്കഠിനമായാൽ അതിന്‌ ശാന്തത്ത വന്ന ശേഷം നിങ്ങൾ നമസ്കാരം നിർവ്വഹിക്കുക. നിശ്ചയം ചൂടിന്റെകാഠിന്യം നരകം ആളിക്കത്തിയിട്ടുണ്ടാകുന്ന ഉഷ്ണം പോലെയാണ്‌. (ബുഖാരി. 1.10.510)

അബൂദര്റ്‌(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു ദിവസം നബി(സ)യുടെ ബാങ്ക്‌ വിളിക്കുന്നവൻളുഹ്ര് ബാങ്കു വിളിച്ചു. അപ്പോൾ നബി(സ) പറഞ്ഞു: നീ തണുപ്പിക്കുക, നീ തണുപ്പിക്കുക.അല്ലെങ്കിൽ നബി(സ) പറഞ്ഞത്‌ നീ അൽപം കാത്തുനിൽക്കുക, കാത്തു നിൽക്കുക എന്നാണ്‌.എന്നിട്ട്‌ നബി(സ) അരുളി. കഠിന ചൂട്‌ നരകം കത്തി ജ്വലിക്കുന്നതിൽ നിന്നുണ്ടാകുന്നതുപോലെയാണ്‌. അതുകൊണ്ട്‌ ചൂട്‌ കഠിനമായാൽ നിങ്ങൾ നമസ്കാരം അൽപം പൈന്തിക്കുക.നിവേദകൻ പറയുന്നു. കുന്നുകൾക്ക്‌ നിഴലുകൾ ഉണ്ടായതായി ഞങ്ങൾ കാണുന്നതുവരെനബി(സ) പൈന്തിപ്പിച്ചിരുന്നു. (ബുഖാരി. 1.10.511)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരിക്കൽ നരകം: രക്ഷിതാവേ! എന്റെചിലഭാഗം മറ്റു ചില ഭാഗത്തെ ഭക്ഷിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞുകൊണ്ട്‌ ആവലാതിപ്പെട്ടു. അപ്പോൾഅവൻ അതിന്‌ ശൈത്യകാലത്തും ഉഷ്ണകാൽത്തും ഓരോ ശ്വാസം വിടുവാൻ അനുമതി നൽകി.അതാണ്‌ നിങ്ങൾക്ക്‌ അനുഭവപ്പെടുന്ന കഠിനചൂടും കഠിനതണുപ്പും. (ബുഖാരി. 1.10.512)

അബൂദര്റ്‌(റ) നിവേദനം: ഞങ്ങളൊരിക്കൽ തിരുമേനി(സ) യോടോപ്പം യാത്ര ചെയ്യുകയായിരുന്നു.അപ്പോൾ ബാങ്ക്‌ കൊടുക്കുന്ന ആൾ ളുഹ്ര് നമസ്കാരത്തിനു വേണ്ടി ബാങ്ക്‌ കൊടുക്കാനൊരുങ്ങി.അന്നേരം തിരുമേനി(സ) അരുളി: ചൂട്‌ ശമിപ്പിക്കാൻ നീ അൽപം കാക്കുക. കുറച്ച്‌ കഴിഞ്ഞ ശേഷംവീണ്ടും അദ്ദേഹം ബാങ്ക്‌ കൊടുക്കാനൊരുങ്ങി. അപ്പോഴും ചൂട്‌ ശമിപ്പിക്കാൻ അൽപംകാത്തിരിക്കുകയെന്ന്‌ വീണ്ടും തിരുമേനി(സ) അരുളി. അങ്ങനെ നമസ്കാരം താമസിപ്പിച്ചിട്ട്മേടുകളുടെ നിഴലുകൾ കാണാൻ തുടങ്ങി. ശേഷം നബി(സ) അരുളി: നിശ്ചയം ചൂടിന്റെ കാഠിന്യംനരകത്തിലെ ഉഷ്ണം പോലെയാണ്‌ അതിനാൽ ചൂട്‌ കഠിനമാകയാൽ നിങ്ങൾ ളുഹ്‌റിനെതണുപ്പിക്കുക. (ബുഖാരി. 1.10.514)

അബൂബർസ(റ) നിവേദനം: തിരുമേനി(സ) സുഭ്‌ നമസ്കരിക്കുമ്പോൾ ഞങ്ങൾക്ക്‌ ഞങ്ങളുടെസദസ്സിലുള്ളവരെ തിരിച്ചറിയാൻ കഴിയുന്ന വിധം വെളിച്ചമുണ്ടായിരുന്നു. സുഭിനമസ്കാരത്തിൽ 60 മുതൽ 100 വരെ ഖൂർആൻ വാക്യങ്ങൾ തിരുമേനി(സ) ഓതാറുണ്ടായിരുന്നു.സൂര്യൻ ആകാശ മധ്യത്തിൽ നിന്ന്‌ തെറ്റിയ അവസരത്തിലാണ്‌ തിരുമേനി ളുഹ്‌ർന്നമസ്കരിച്ചിരുന്നത്‌. മദീനയുടെ ഒരറ്റത്ത്‌ പോയി സൂര്യൻ അസ്തമിക്കും മുമ്പ്‌ ഞങ്ങളിൽ ഒരാൾക്ക്തിരിച്ചെത്താൻ സൗകര്യപ്പെടുന്ന സമയത്താണ്‌ തിരുമേനി(സ) അസർ നമസ്കരിച്ചിരുന്നത്‌.മഗ്‌രിബിന്റെ കാര്യത്തിൽ അബൂബർസ:(റ)പ്രസ്താവിച്ചതു ഞാൻ മറന്നുപോയി. ഇശാ നമസ്കാരംരാവിന്റെ മൂന്നിൽ ഒരു ഭാഗം കഴിയും വരേക്കും നീട്ടി വെക്കുന്നതിൽ തിരുമേനി(സ) ദോഷമൊന്നുംദർശിച്ചിരുന്നില്ല. രാവിന്റെ പകുതിവരെ നീട്ടി വെക്കുന്നതിലും ദോഷമൊന്നും കണ്ടിരുന്നില്ല എന്നുംപിന്നീട്‌ അബൂബർസ(റ) പറഞ്ഞു. (ബുഖാരി. 1.10.516)

അനസ്‌(റ) നിവേദനം: ഞങ്ങൾ നബി(സ)യുടെ പിന്നിൽ നിന്നു കൊണ്ട്‌ ളുഹ്ര്നമസ്കരിക്കുമ്പോൾ ചൂടിനെ തടുക്കുവാൻ വേണ്ടി സുജൂടിന്റെ സ?അഭത്തിൽ വസ്ത്രത്തി​‍േ?ൽസുജൂട്‌ ചെയ്യാറുണ്ട്‌. (ബുഖാരി. 1.10.517)

ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) മദീനയിൽ വെച്ച്‌ ഏഴ്‌ റക്‌ൿഅത്തും എട്ട്‌റക്‌ൿഅത്തും ഓരോ അവസരങ്ങളിൽ നമസ്കരിച്ചിട്ടുണ്ട്‌. അതായത്‌ ളുഹ്‌റ്‌ - അസർ എന്നിവചേർത്ത്‌ എട്ട്‌ റൿഅത്തും, മഗ്‌രിബ്‌ - ഇശാ എന്നിവ ചേർത്ത്‌ ഏഴ്‌ റൿഅത്തും. അയ്യൂബ്‌ ചോദിച്ചു:മഴ കാരണമായിരിക്കുമോ? അതെ, അപ്രകാരമായിരിക്കാം എന്നു അദ്ദേഹം മറുപടി നൽകി.(ബുഖാരി. 1.10.518)

ആയിശ(റ) നിവേദനം: തിരുമേനി(സ) അസർ നമസ്കരിക്കുമ്പോൾ സൂര്യൻ (വെയിൽ) അവരുടെമുറിയിൽ നിന്ന്‌ പുറത്തുപോയിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 1.10.519)

ആയിശ(റ) നിവേദനം: എന്റെ മുറിയിൽ വെയിൽ നിലനിൽക്കുമ്പോൾ അഥവാ നിഴൽ ആകുന്നതിന്മുമ്പായി നബി(സ) അസർ നമസ്കരിക്കാറുണ്ടായിരുന്നു. (ബുഖാരി. 1.10.520)

ആയിശ(റ) നിവേദനം: തിരുമേനി(സ) അസർ നമസ്കരിക്കുമ്പോൾ സൂര്യൻ എന്റെ മുറിയിൽഉദിച്ചുകൊണ്ടിരിക്കും. നിഴൽ വ്യാപിച്ചിരിക്കുകയില്ല. (ബുഖാരി. 1.10.521)

അനസ്‌(റ) നിവേദനം: ഞങ്ങൾ അസർ നമസ്കരിച്ചു കഴിഞ്ഞ ശേഷം ബനൂഅമ്ര്ബനു ഔഫ്താമസിക്കുന്ന കേ​‍്ര?ത്തിലേക്ക്‌ ഒരാൾ പോകും. അന്നേരം അവർ അസർ നമസ്കരിക്കുന്നതായിഅയാൾ കാണും. (ബുഖാരി. 1.10.523)

അബൂഉമാമ:(റ) നിവേദനം: ഞങ്ങളൊരിക്കൽ ഉമര്ർബ്നു അബ്ദുൽ അസീസിന്റെ കൂടെ ളുഹ്ര്നമസ്കരിച്ചശേഷം അനസ്‌(റ)ന്റെ അടുക്കൽ പ്രവേശിച്ചു. അപ്പോൾ അദ്ദേഹം അസർനമസ്കരിക്കുകയാണ്‌. ഉടനെ ചോദിച്ചു: എന്റെ പിതൃവ്യാ! അങ്ങ്‌ നമസ്കരിച്ച ഈ നമസ്ക്കാരംഏതാണ്‌? അദ്ദേഹം പറഞ്ഞു: അസറാണ്‌. ഇതാണ്‌ ഞങ്ങൾ തിരുമേനി(സ) യോടൊപ്പംനമസ്കരിച്ചിരുന്ന നമസ്കാരം (അതിന്റെ സമയം) (ബുഖാരി. 1.10.524)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അസർ നമസ്കരിക്കും. സൂര്യൻ ഉയർന്ന്‌ നിൽക്കുന്നതുംജീവനുള്ളതും ആയിരിക്കും. എന്നിട്ട്‌ നമസ്കാരത്തിൽ നിന്ന്‌ വിരമിച്ചശേഷം ഒരാൾ മേലെമദീനയിലേക്ക്‌ പോകും. അദ്ദേഹം അവിടെ എത്തുമ്പോൾ സൂര്യൻ ആകാശത്ത്‌ ഉയർന്ന്‌ തന്നെനിൽക്കും. മേലെ മദീനയുടെ ചില ഭാഗങ്ങൾ മദീന കേ​‍്ര?ത്തിൽ നിന്ന്‌ ഏതാണ്ട്‌ നാലു മെയിൽഅകലെയാണ്‌ സ്ഥിതിചെയ്യുന്നത്‌. (ബുഖാരി. 1.10.525)

അനസ്‌(റ) നിവേദനം: ഞങ്ങൾ അസർ നമസ്കരിക്കും. ശേഷം ഒരാൾ ഖൂബാഇലേക്ക്‌ പുറപ്പെടും.അയാൾ അവിടെ ചെല്ലുമ്പോഴും സൂര്യൻ ഉയർന്ന്‌ നിൽക്കുന്നുണ്ടാവും. (ബുഖാരി. 1.10.526)

ഇബ്നുഉമർ(റ) നിവേദനം: അസർ നമസ്കാരം നഷ്ടപ്പടുത്തുന്നവൻ തന്റെ കുടുംബവും സമ്പത്തുംനഷ്ടപ്പെടുത്തുന്നത്‌ പോലെയാണ്‌. (ബുഖാരി. 1.10.527)

അബൂമലീഹ്‌ പറയുന്നു: ഞങ്ങൾ ഒരിക്കൽ ഒരു മേഘമുള്ള ദിവസം യുദ്ധത്തിലായിക്കൊണ്ട്ബുറൈദ(റ)യുടെ കൂടെയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾ അസർ നമസ്കാരംവേഗം നിർവഹിക്കുക. തിരുമേനി(സ) അരുളുകയുണ്ടായി. വല്ലവനും അസർ നമസ്കാരംഉപേക്ഷിച്ചാൽ അവന്റെ സൽകർമ്മങ്ങൾ പാഴായിപ്പോയി. (ബുഖാരി. 1.10.528)

ജരീർ(റ) നിവേദനം: ഒരിക്കൽ ഞങ്ങൾ തിരുമേനി(സ) യോടൊപ്പം ഇരിക്കുമ്പോൾ ച​‍്ര?നെനോക്കിക്കൊണ്ട്‌ അവിടുന്ന്‌ അരുളി: ഈ ച​‍്ര?നെ നിങ്ങൾ കാണും പോലെ തന്നെ നിങ്ങളുടെനാഥനെ നിങ്ങൾ അടുത്തുതന്നെ കാണും. ആ കാഴ്ചയിൽ നിങ്ങൾക്ക്‌ ഒരു അവ്യക്തത്തയുംഉണ്ടായിരിക്കുകയില്ല. അതുകൊണ്ട്‌ സൂര്യോദയത്തിന്‌ മുമ്പും സൂര്യാസ്തമനത്തിന്‌ മുമ്പും ഉള്ളനമസ്കാരം നിർവ്വഹിക്കുവാൻ നിങ്ങൾക്ക്‌ കഴിഞ്ഞെങ്കിൽ അത്‌ നിങ്ങൾ നിർവ്വഹിച്ച്‌ കൊള്ളുക.ഇപ്രകാരം അരുളിയ ശേഷം അവിടുന്നു ഓതി. 'നിന്റെ രക്ഷിതാവിന്റെ മഹത്വത്തേയുംപരിശുദ്ധതയേയും സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന്‌ മുമ്പും നീപ്രകീർത്തിച്ചുകൊള്ളുക'. (ബുഖാരി. 1.10.529)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: രാത്രിയും പകളും നിങ്ങളുടെ അടുക്കലേക്ക്മലക്കുകൾ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട്‌ അസർ നമസ്കാരവേളയിലും സുഭിനമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട്‌ നിങ്ങളോടൊപ്പം താമസിക്കുന്നവർമേൽപോട്ട്‌ കയറിപ്പോകും. അന്നേരം അല്ലാഹു അവരോട്‌ ചോദിക്കും. ആ ദാസ?​‍ാരെക്കുറിച്ച്‌അല്ലാഹുവിന്‌ പരിപൂർണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസ?​‍ാരെ നിങ്ങൾ വിട്ടുപോരുമ്പോൾഅവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകൾ പറയും: ഞങ്ങൾ ചെന്നപ്പോൾ അവർനമസ്കരിക്കുകയായിരുന്നു. തിരിച്ച്‌ പോരുമ്പോഴും അവർ നമസ്കരിക്കുക തന്നെയാണ്‌. (ബുഖാരി.1.10.530)അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സൂര്യാസ്തമനത്തിന്‌ മുമ്പ്‌ അസർനമസ്കാരത്തിൽ ഒരു റൿഅത്ത്‌ നിങ്ങളിൽ വല്ലവർക്കും ലഭിച്ചാൽ അവൻ തന്റെ നമസ്കാരംപൂർത്തിയാക്കിക്കൊള്ളട്ടെ. അപ്രകാരം തന്നെ സൂര്യോദയത്തിന്‌ മുമ്പ്‌ സുഭ്‌ നമസ്കാരത്തിൽനിന്ന്‌ ഒരു റക്‌ൿഅത്തു ഒരാൾക്ക്‌ നമസ്കരിക്കാൻ സാധിച്ചാൽ അവൻ നമസ്കാരംപൂർത്തിയാക്കിക്കൊള്ളട്ടെ. (ബുഖാരി. 1.10.531)

സാലിമ്‌(റ)തന്റെ പിതാവിൽ നിന്നു നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: മുമ്പ്കഴിഞ്ഞുപോയ സമുദായങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ നിങ്ങളുടെ ഉപമ അസർനമസ്കാരത്തിനും സൂര്യാസ്തമനത്തിനും ഇടക്കുള്ള സമയം പോലെയാണ്‌. തൗറാത്തിന്റെആളുകൾക്ക്‌ അല്ലാഹു തൗറാത്ത്‌ നൽകി. അങ്ങനെ മധ്യാഹ്നം വരേക്കും അതനുസരിച്ച്‌ അസർനമസ്കാര സമയം വരേക്കും അവർ പ്രവർത്തിച്ചു. പിന്നീടവരും ക്ഷീണിച്ചു. അതു കാരണംഅവർക്കും ഓരോ ഖീറാത്തു വീതം പ്രതിഫലം ലഭിച്ചു. അനന്തരം നമുക്ക്‌ ഖുർആൻ ലഭിച്ചു.എന്നിട്ട്‌ ഖുർആൻ അനുസരിച്ചു സൂര്യാസ്തമനം വരേക്കും നാം പ്രവർത്തിച്ചു. തന്നിമിത്തം നമുക്‌ൿഈ രണ്ട്‌ ഖീറാത്തുവീതം പ്രതിഫലം ലഭിച്ചു. ഇതു കണ്ടപ്പോൾ രണ്ടു പൂർവ്വവേദക്കാരുംപറഞ്ഞു: രക്ഷിതാവേ! ഇക്കൂട്ടർക്ക്‌ നീ രണ്ടു ഖീറാത്തു വീതം പ്രതിഫലം നൽകി. ഞങ്ങൾക്കോഓരോ ഖീറാത്തു വീതവും വാസ്തവത്തിൽ ഞങ്ങളാണ്‌ കൂടുതൽ പ്രവർത്തിച്ചതു. അന്നേരംഅല്ലാഹു പറഞ്ഞു: നിങ്ങൾക്ക്‌ പ്രതിഫലം നൽകിയപ്പോൾ ഞാൻ വല്ല അനീതിയുംകാണിച്ചിട്ടുണ്ടോ? ഇല്ലെന്ന്‌ അവർ പറഞ്ഞു അപ്പോൾ അല്ലാഹു അരുളി: ഇവർക്ക്‌ ഞാൻകൂടുതലായി നൽകിയത്‌ എന്റെ ഔദാര്യമാണ്‌: എന്റെ ഔദാര്യം ഞാനുദ്ദേശിക്കുന്നവർക്ക്നൽകുന്നതാണ്‌. (ബുഖാരി. 1.10.532)

അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ലീംകളുടെയും ജൂതക്രിസ്ത്യാനികളുടെയുംഅവസ്ഥ ഒരു മനുഷ്യനെപ്പോലെയാണ്‌. അയാൾ രാത്രി വരെ തനിക്ക്‌ ജോലി ചെയ്യുവാൻ വേണ്ടിഒരു സംഘം ആളുകളെ കൂലിക്ക്‌ വിളിച്ചു. അങ്ങനെ അവർ ജോലി ചെയ്തു. പകലിന്റെപകുതിയായപ്പോൾ അവർ പറഞ്ഞു: നിങ്ങളുടെ വേതനം ഞങ്ങൾക്ക്‌ ആവശ്യമില്ല. അപ്പോൾഅദ്ദേഹം മറ്റു ചിലരെ കൂലിക്കെടുത്തു. അദ്ദേഹം അവരോട്‌ പറഞ്ഞു: ബാക്കിയുള്ള സമയംനിങ്ങൾ പൂർത്തിയാക്കുക. ഞാൻ നിബന്ധന ചെയ്തതു നിങ്ങൾക്ക്‌ നൽകുന്നതാണ്‌. അങ്ങനെഅവർ പ്രവർത്തിച്ച്‌ അസർ നമസ്കാരത്തിന്റെ സമയമായപ്പോൾ അവർ പറഞ്ഞു: ഞങ്ങൾപ്രവർത്തിച്ചതു നിങ്ങൾക്കുണ്ട്‌. (പൂർത്തിയാക്കാൻ സാദ്ധ്യമല്ല) അപ്പോൾ അദ്ദേഹം മറ്റൊരുവിഭാഗത്തെ കൂലിക്കെടുത്തു. അവർ അവശേഷിക്കുന്ന സമയം ജോലി ചെയ്തു. സൂര്യൻഅസ്തമിക്കുന്നതുവരെ. അതിനാൽ രണ്ടു വിഭാഗത്തിന്റെയും പ്രതിഫലം അവർക്കു ലഭിച്ചു.(ബുഖാരി. 1.10.533)

റാഫിഉബ്നുഖദീജ്‌(റ) നിവേദനം: ഞങ്ങൾ തിരുമേനി(സ) യോടൊപ്പം മഗ്‌രിബ്‌ നമസ്കരിച്ചശേഷംപുറത്തിറങ്ങിപ്പോകുമ്പോൾ ഞങ്ങൾ അമ്പെയ്താൽ അത്‌ ചെന്നു വീഴുന്ന സ്ഥലം ഞങ്ങൾക്ക്‌വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു. (അത്രയും ആദ്യഘട്ടത്തിലാണ്‌ ഞങ്ങൾ മഗ്‌രിബ്നമസ്ക്കരിക്കാറുള്ളത്‌) (ബുഖാരി. 1.10.534)

ജാബിർ(റ) നിവേദനം: തിരുമേനി(സ) ളുഹ്ര് നമസ്കാരം മധ്യാഹ്നത്തിലാണ്‌ നിർവ്വഹിച്ചിരുന്നത്‌.അസർ നമസ്കാരം സൂര്യൻ ശരിക്കും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലും മഗ്‌രിബ്നമസ്കാരം സൂര്യൻ അസ്തമിച്ച്‌ കഴിയുമ്പോൾ നിർവ്വഹിക്കും. ഇശാ നമസ്കാരം വിവിധഘട്ടങ്ങളിലാണ്‌ തിരുമേനി(സ) നമസ്കരിച്ചിരുന്നത്‌. ജനങ്ങൾ നമസ്കാരത്തിനായി സമ്മേളിച്ച്കഴിഞ്ഞാൽ വേഗം നമസ്കരിക്കും. ജനങ്ങൾ വരാൻ താമസിച്ചു കണ്ടാലോ അൽപംപിന്തിപ്പിക്കുകയും ചെയ്യും. സുഭ്‌ നമസ്കാരം രാത്രിയിലെ ഇരുട്ട്‌ അവശേഷിക്കുന്നഘട്ടത്തിലാണ്‌ നമസ്കരിച്ചിരിക്കുന്നത്‌. (ബുഖാരി. 1.10.535)


സലമ:(റ) നിവേദനം: മഗ്‌രിബ്‌ സൂര്യൻ മറയിൽ പോയി ഒളിച്ചാലാണ്‌ ഞങ്ങൾനമസ്കരിക്കാറുള്ളത്‌. (ബുഖാരി. 1.10.536)

അബ്ദുല്ലാഹിബ്നു മുസ്നി(റ) നിവേദനം: തിരുമേനി(സ) അരുളി: മഗ്‌രിബ്‌ നമസ്കാരത്തിന്റെപേരി​‍േ?ൽ ഗ്രാമവാസികൾ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്താതിരിക്കട്ടെ. മഗ്‌രിബിന്‌ അവർഇശാ എന്നാണ്‌ പേർ നൽകാറുള്ളത്‌. (ബുഖാരി. 1.10.538)

അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം: ഒരിക്കൽ നബി(സ) ഞങ്ങൾക്ക്‌ ഇശാ: നമസ്കരിച്ചു തന്നു.ജനങ്ങൾ അതിന്ന്‌ അത്മത്ത്‌ എന്നു പറയുന്നു. ശേഷം ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട്‌അവിടുന്ന്‌ അരുളി: ഈ രാത്രി മുതൽ നൂറ്‌ കൊല്ലത്തിന്റെ ആരംഭത്തിൽ ഇന്ന്‌ ഭൂമിയിൽ ജീവിക്കുന്നഒരാളും തന്നെ അവശേഷിക്കുകയില്ല. (ബുഖാരി. 1.10.539)

ആയിശ(റ) നിവേദനം: ഒരു രാത്രി തിരുമേനി(സ) ഇശാ നമസ്കാരം കുറെ താമസിപ്പിച്ചു. ഇസ്ലാംമതം ശരിക്ക്‌ പ്രചരിക്കുന്നതിന്റെ മുമ്പായിരുന്നു. അവസാനം സ്ത്രീകളും കുട്ടികളും ഇതാഉറങ്ങിക്കഴിഞ്ഞുവേന്ന്‌ ഉമർ(റ)വിളിച്ച്പറഞ്ഞപ്പോഴാണ്‌ തിരുമേനി(സ) വീട്ടിൽ നിന്ന്‌ പുറത്ത്‌വന്നത്‌. എന്നിട്ട്‌ പള്ളിയിലുള്ളവരെ അഭിമുഖീകരിച്ചുകൊണ്ട്‌ തിരുമേനി(സ) അരുളി:ഭൂനിവാസികളിൽ നിങ്ങളല്ലാതെ ആരും ഈ നമസ്കാരത്തെ കാത്തിരിക്കുന്നില്ല. (ബുഖാരി. 1.10.541)

അബൂമൂസാ(റ) നിവേദനം. ഞാനും എന്നോടൊപ്പം (യമനിൽ നിന്നു) കപ്പലിൽ വന്നവരുംമദീനയിലെ ബുത്ഥാൻ മൈതാനത്ത്‌ ഇറങ്ങി താമസിക്കുകയായിരുന്നു. തിരുമേനി(സ​‍ാമദീനയിലും, ഞങ്ങളിൽ ഓരോ സംഘവും ഊഴമിട്ട്‌ ഇശാ നമസ്കാരത്തിന്‌ നബി(സ)യുടെഅടുക്കൽ എല്ലാ രാവിലും പോകാറുണ്ടായിരുന്നു. ഒരിക്കൽ ഞാനും എന്റെ സ്നേഹിത?​‍ാരുംതിരുമേനി(സ)യുടെ അടുക്കൽ ചെന്നപ്പോൾ തിരുമേനി(സ) എന്തോ ജോലിയിൽവ്യാപൃതനായിരിക്കുകയാണ്‌. തന്നിമിത്തം തിരുമേനി(സ) ഇശാ നമസ്കാരം രാവിന്റെ മധ്യഘട്ടംവരെ പൈന്തിച്ചു. അവസാനം തിരുമേനി(സ) പുറപ്പെട്ടു. ജനങ്ങളോടൊപ്പം നമസ്കരിച്ചു.നമസ്കാരത്തിൽ നിന്ന്‌ വിരമിച്ചശേഷം സദസ്യരോട്‌ തിരുമേനി(സ) അരുളി: അൽപം നിൽക്കുക.നിങ്ങൾ സന്തുഷ്ടരായിരിക്കുക. ഈ സമയത്ത്‌ നിങ്ങളല്ലാതെ മനുഷ്യരിൽ ആരും തന്നെനമസ്കരിച്ചിട്ടില്ല. ഇത്‌ അല്ലാഹു നിങ്ങൾക്ക്‌ ചെയ്തു തന്ന ഒരനുഗ്രഹമാണ്‌. അബൂമൂസ(റ)പറയുന്നു: അപ്പോൾ തിരുമേനി(സ)യുടെ നാവിൽ നിന്ന്‌ കേട്ടവാക്കുകൾ മൂലംസന്തുഷ്ടരായിക്കൊണ്ട്‌ ഞങ്ങൾ മടങ്ങി. (ബുഖാരി. 1.10.542)

അബൂബർസ(റ) നിവേദനം: ഇശാ നമസ്കാരത്തിന്‌ മുമ്പ്‌ ഉറങ്ങുന്നതിനെയും അതിനുശേഷംവർത്തമാനം പറയുന്നതിനെയും നബി(സ) വെറുത്തിരുന്നു. (ബുഖാരി. 1.10.543)

ആയിശ(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) ഇശാ നമസ്കാരം പൈന്തിച്ചു. സ്ത്രീകളും കുട്ടികളുംഉറങ്ങിപ്പോയി എന്ന്‌ ഉമർ(റ)വിളിച്ചു പറയുന്നതുവരെ. അപ്പോൾ അവിടുന്ന്‌ നമസ്കരിക്കാൻ വന്നു.അവിടുന്ന്‌ അനന്തരം അരുളി: ഭൂമിയിലെ ആളുകളിൽ നിങ്ങളല്ലാതെ ഇപ്പോൾ ഇതിനെ ആരുംപ്രതീക്ഷിക്കുന്നില്ല. മദീനയിൽ മാത്രമാണ്‌ അന്ന്‌ (ജമാഅത്തായി പള്ളിയിൽ വെച്ച്‌)നമസ്കരിച്ചിരുന്നത്‌. അവർ ഇശാ നിർവ്വഹിച്ചിരുന്നത്‌ സൂര്യാസ്തമനത്തിന്‌ ശേഷം ആകാശത്ത്‌അവശേഷിക്കുന്ന ചുകപ്പു നിറം പറ്റെ മായുന്ന ഘട്ടം മുതൽ രാവിന്റെ മൂന്നിലൊരു ഭാഗം കഴിയുന്നസമയത്തിനുള്ളിലായിരുന്നു. (ബുഖാരി. 1.10.544)

ഇബ്നുഉമർ(റ) നിവേദനം: ഒരിക്കൽ ഞങ്ങൾ പള്ളിയിൽ ഉറങ്ങുന്നതുവരെ ഇശാ നമസ്കാരംനിർവ്വഹിക്കുന്നതിൽ നിന്ന്‌ നബി(സ) ജോലിയിലായി. പിന്നെ ഞങ്ങൾ ഉണർന്നു. വീണ്ടും ഞങ്ങൾഉറങ്ങി. വീണ്ടും ഉണർന്നു. ശേഷം നബി(സ) നമസ്കരിക്കുവാൻ വന്നു. ശേഷം അവിടുന്ന്‌ അരുളി.നിങ്ങളല്ലാതെ ആരും ഈ നമസ്കാരത്തെ പ്രതീക്ഷിക്കുന്നില്ല. ഇശാ നമസ്കാരത്തെപിന്തിപ്പിക്കുന്നതിനെയും മുന്തിപ്പിക്കുന്നതിനെയും ഇബ്നുഉമർ(റ)പ്രശ്നമാക്കാറില്ല. ഉറക്കംസമയത്തെ തെറ്റിക്കുമോ എന്ന ഭയം ഇല്ലെങ്കിൽ ഇശാക്ക്‌ മുമ്പ്‌ അദ്ദേഹം ഉറങ്ങാറുണ്ട്‌.ഇബ്നുഅബ്ബാസ്‌(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) ഇശാ നമസ്കാരം പൈന്തിപ്പിച്ചു. ജനങ്ങൾഉറങ്ങുകയും ശേഷം ഉണരുകയും ചെയ്യുന്നതുവരെ. അപ്പോൾ ഉമർ(റ) എഴുന്നേറ്റ്‌ നിന്ന്‌ വിളിച്ചുപറഞ്ഞു. നമസ്കാരം! ഉടനെ നബി(സ) പുറത്തുവന്നു. ഇബ്നുഅബ്ബാസ്‌(റ) പറയുന്നു. നബി(സ)പുറത്തുവന്നപ്പോൾ ഞാനിപ്പോഴും ആ കാഴ്ച എന്റെ കൺമുമ്പിൽ കാണുന്നതുപോലെ തോന്നുന്നു.അവിടുത്തെ തലയിൽ നിന്നു വെള്ളം ഇറ്റിക്കൊണ്ടിരിക്കുന്നുണ്ട്‌. തിരുമേനി(സ)യുടെ കൈതലയുടെ മുകളിൽ വെച്ചിരിക്കുന്നു. എന്നിട്ട്‌ അവിടുന്ന്‌ അരുളി: എന്റെ അനുയായികൾക്ക്‌ വിഷമംനേരിടുമെന്ന ഭയം ഇല്ലായിരുന്നുവേങ്കിൽ ഈ സമയത്ത്‌ നമസ്കരിക്കുവാൻ കൽപിക്കുമായിരുന്നു.(ബുഖാരി. 1.10.545)

അനസ്‌(റ) നിവേദനം: തിരുമേനി(സ) ഇശാ നമസ്കാരത്തെ രാത്രിയുടെ പകുതിവരെപിന്തിക്കാറുണ്ട്‌. എന്നിട്ട്‌ നമസ്കാര ശേഷം അവിടുന്ന്‌ പറയും: ജനങ്ങളെല്ലാം ഉറങ്ങിപ്പോയി.എന്നാൽ നിങ്ങൾ നമസ്കാരത്തെ പ്രതീക്ഷിച്ചും കൊണ്ട്‌ ഇരിക്കുമ്പോൾ എല്ലാം തന്നെനമസ്കരിക്കുകയാണ്‌. അനസ്‌(റ) പറയുന്നു. തിരുമേനി(സ)യുടെ മോതിരത്തിന്റെ പ്രകാശം ഞാൻകണ്ടത്‌ ഇപ്പോഴും എന്റെ കൺമുമ്പിലുണ്ട്‌. (ബുഖാരി. 1.10.546)

അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി: തണുപ്പു നേരത്തുള്ള രണ്ട്‌ നമസ്കാരം(സുഭും അസറും) വല്ലവനും നമസ്കരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചുകഴിഞ്ഞു.(ബുഖാരി. 1.10.548)

സൈദ്ബ്നുസാബിത്ത്‌(റ) നിവേദനം: സഹാബികൾ തിരുമേനി(സ) യോടൊപ്പം നോമ്പ്‌ കാലത്ത്‌അത്താഴം കഴിക്കാറുണ്ട്‌. എന്നിട്ട്‌ അവർ സുഭി നമസ്കരിക്കാൻ നിൽക്കും. അന്നേരംസൈദ്ബ്നു സാബിത്തിനോടു ചോദിച്ചു. അത്‌ രണ്ടിനുമിടയിൽ എത്ര സമയത്തെഒഴിവുണ്ടായിരുന്നു. സൈദ്‌(റ) പറഞ്ഞു: അൻപത്‌ അല്ലെങ്കിൽ അറുപത്‌ ആയത്തു ഓതാനുള്ളസമയം. (ബുഖാരി. 1.10.549)

അനസ്‌(റ) നിവേദനം: നബി(സ)യും സൈദ്ബ്നു സാബിത്തും(റ) ഒരിക്കൽ അത്താഴം കഴിച്ചു.അവരുടെ അത്താഴത്തിൽ നിന്ന്‌ വിരമിച്ചപ്പോൾ നബി(സ) നമസ്കരിക്കുവാൻ നിന്നു. അങ്ങനെഅവിടുന്നു നമസ്കരിച്ചു. അപ്പോൾ അനസ്‌(റ)നോട്‌ ഞങ്ങൾ ചോദിച്ചു. അവർ രണ്ട്‌ പേരുംഅത്താഴത്തിൽ നിന്ന്‌ വിരമിക്കുകയും നമസ്കാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതിന്റെ ഇടയിൽഎത്ര സമയമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: അമ്പത്‌ ആയത്തു ഒരാൾ പാരായണം ചെയ്യുന്നസമയം. (ബുഖാരി. 1.10.550)

സഹ്ല്‌(റ) നിവേദനം: ഞാൻ എന്റെ കുടുംബത്തിൽ വെച്ചാണ്‌ റമദാൻ രാത്രിയിലെ അത്താഴംകഴിക്കാറുണ്ടായിരുന്നത്‌. എന്നിട്ട്‌ ഞാൻ തിരുമേനി(സ) യോടൊപ്പം സുഭി നമസ്ക്കരിക്കാൻവേണ്ടി ധൃതിപ്പെട്ടു പോകും. (ബുഖാരി. 1.10.551)

അബൂഹുറൈറ:(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്ക്കാരത്തിൽ നിന്ന്‌ ഒരു റൿഅത്തുലഭിച്ചവന്ന്‌ നമസ്ക്കാരം ലഭിച്ചു. (ബുഖാരി. 1.10.553)

ഇബ്നു അബ്ബാസ്‌(റ) നിവേദനം: ജനങ്ങളുടെ അംഗീകാരമുള്ള ചില മനുഷ്യ?​‍ാർ എന്റെ അടുക്കൽസാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവരിൽ വെച്ച്‌ ഏറ്റവും സുസമ്മതൻ എന്റെ അടുക്കൽ ഉമറാണ്‌. അവർപറഞ്ഞതെന്തെന്നാൽ സുഭ്‌ നമസ്കാരത്തിനു ശേഷം സൂര്യോദയത്തിനു മുമ്പായിനമസ്കരിക്കുന്നതും അസർ നമസ്കാരശേഷം സൂര്യാസ്തമനം വരേക്കും നമസ്കരിക്കുന്നതുംതിരുമേനി(സ) നിരോധിച്ചിരിക്കുന്നുവേന്ന്‌. (ബുഖാരി. 1.10.556)

ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ സൂര്യോദയസമയത്തുംസൂര്യാസ്തമനസമയത്തും നമസ്കരിക്കുവാൻ ഉദ്ദേശിച്ചൊരുങ്ങരുത്‌. ഇബ്നുഉമർ(റ) നിവേദനം:തിരുമേനി(സ) അരുളി: സൂര്യന്റെ വൃത്തം കാഴ്ചയിൽ പെടാൻ തുടങ്ങിയാൽ അത്‌ ഉദിച്ചുപൊങ്ങുംവരേക്കും നമസ്കാരം നിങ്ങൾ പൈന്തിപ്പിക്കുവീൻ, അതുപോലെ സൂര്യന്റെ വൃത്തംമനുഷ്യദൃഷ്ടിയിൽ നിന്ന്‌ മറഞ്ഞുകൊണ്ടിരിക്കുമ്പോൾ സൂര്യൻ ശരിക്കും മറയും വരേക്കുംനിങ്ങൾ നമസ്കാരത്തെ നീട്ടിവെക്കുവീൻ. (ബുഖാരി. 1.10.557)

അബൂസഈദ്‌(റ) നിവേദനം: തിരുമേനി(സ) അരുളിയതായി ഞാൻ കേട്ടു. സുഭിനുശേഷംസൂര്യൻ ഉദിക്കുന്നതുവരേക്കും യാതൊരു നമസ്കാരവുമില്ല. അസറിന്‌ ശേഷം സൂര്യൻഅസ്തമിക്കുന്നതുവരേക്കും യാതൊരു നമസ്കാരവുമില്ല. (ബുഖാരി. 1.10.560)

മുആവിയ്യ(റ) നിവേദനം: അദ്ദേഹം പറഞ്ഞു: നിങ്ങൾ ഒരു നമസ്കാരം നമസ്കരിക്കുന്നതായികാണുന്നു. ഞങ്ങൾ തിരുമേനി(സ) യുമായി സഹവസിച്ചിട്ടുണ്ട. എന്നിട്ട്‌ അവിടുന്ന്‌ ആ നമസ്കാരംനമസ്കരിക്കുന്നത്‌ ഞങ്ങൾ കണ്ടിട്ടില്ല. മാത്രമല്ല, തിരുമേനി(സ) അത്‌ വിരോധിക്കുകകൂടിചെയ്തിരിക്കുന്നു. അസർ നമസ്കാരത്തിന്‌ ശേഷമുള്ള രണ്ടുറക്‌ൿഅത്തിനെയാണ്മുആവിയ്യ(റ)ഉദ്ദേശിക്കുന്നത്‌. (ബുഖാരി. 1.10.561)

ഇബ്നുഉമർ(റ) പറയുന്നു: എന്റെ സ്നേഹിത?​‍ാർ നമസ്കരിക്കുന്നത്‌ ഞാൻ കണ്ടതുപോലെയാൺഞ്ഞാനും നമസ്കരിക്കുന്നത്‌. സൂര്യോദയ സമയത്തും സൂര്യാസ്തമനസമയത്തും നമസ്കരിക്കുവാൻപ്രത്യേകം ശ്രദ്ധിക്കുന്നതിനെയല്ലാതെ രാത്രിയിലും പകളിലും നമസ്കരിക്കുന്ന ഒരാളെയും ഞാൻവിരോധിക്കുകയില്ല. (ബുഖാരി. 1.10.563)

ആയിശ:(റ) നിവേദനം: ഈ ലോകത്ത്‌ നിന്ന്‌ തിരുമേനി(സ)യെ കൊണ്ടുപോയ ആനാഥനെക്കൊണ്ട്‌ സത്യം. അല്ലാഹുവുമായി കണ്ടുമുട്ടും വരേക്കും തിരുമനി(സ) ആരണ്ടുറൿഅത്തു നമസ്കാരം ഉപേക്ഷിച്ചിട്ടേയില്ല. നമസ്കരിക്കുവാൻ വളരെ ഭാരവും ക്ഷീണവുംഅനുഭവപ്പെട്ട ശേഷമല്ലാതെ തിരുമേനി(സ) അന്ത്യഘട്ടങ്ങളിൽ (ക്ഷീണം ബാധിച്ചതിനാൽ)അധികസമയങ്ങളിലും ഇരുന്നിട്ടാണ്‌ നമസ്കരിക്കാറുണ്ടായിരുന്നത്‌. അസറിന്‌ ശേഷമുള്ള രണ്ട്‌റക്‌ൿഅത്തിനെയാണ്‌ ആയിശ(റ) ഉദ്ദേശിക്കുന്നത്‌. തിരുമേനി(സ) ആ രണ്ട്‌ റക്‌ൿഅത്തുനമസ്കരിക്കാറുണ്ടായിരുന്നു. പക്ഷെ പള്ളിയിൽ വെച്ച്‌ നമസ്കരിക്കാറുണ്ടായിരുന്നില്ല. തന്റെഅനുയായികൾക്ക്‌ ഭാരമായിപ്പോകുമെന്ന ഭയം കാരണം. അനുയായികൾക്ക്‌ ഭാരം കുറക്കുന്നനടപടികളാണ്‌ തിരുമേനി(സ) ഇഷ്ടപ്പെട്ടിരുന്നത്‌. (ബുഖാരി. 1.10.564)

ആയിശ:(റ) നിവേദനം: അവർ പറഞ്ഞു: എന്റെ സഹോദരപുത്രാ! തിരുമേനി(സ) എന്റെഅടുത്തുപ്രവേശിക്കുമ്പോൾ അസറിന്‌ ശേഷം രണ്ടു റക്‌ൿഅത്തു നമസ്കരിക്കൽ തീരെഉപേക്ഷിച്ചിട്ടില്ല. (ബുഖാരി. 51.10.565)ആയിശ(റ) നിവേദനം: രണ്ട്‌ റക്‌ൿഅത്തു സുന്നത്ത്‌ രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലുംതിരുമേനി(സ) ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. അതായത്‌ സുഭ്‌ നമസ്കാരത്തിനു മുമ്പുള്ളരണ്ട്‌ റൿഅത്തും അസർ നമസ്കാരത്തിനുശേഷമുള്ള രണ്ട്‌ റൿഅത്തും. (ബുഖാരി. 1.10.566)


ആയിശ(റ) നിവേദനം: എല്ലേക്ല അടുൽത്ത്‌ അസറിനുശേഷം തിരുമേനി(സ) വരികയാണെൽങ്കില്ല? രണ്ട്‌റൿഅൽത്തു ഒരിൽക്കലും നമസ്കരിൽക്കാതിരുൽന്നില്ല?. (ബുഖാരി. 1.10.567)

അബൂമലീഹ്‌(റ) നിവേദനം: ഞൽങ്ങല്ല? ഒരിൽക്കല്ല? ബുറൈദ(റ)യുടെ കൂടെ ആകാശൽത്തില്ല? മേഘമുല്ല?ഒരു ദിവസം സൽഞ്ചരിൽക്കുകയായിരുൽന്നു. അ​‍േൽപ്പാല്ല? അ​‍േൽദ്ദഹം പറൽഞ്ഞു: നമസ്കാരം നിൽങ്ങല്ല? വേഗംനില്ല?ല്ല?ഹിൽക്കുവിൽൻ. നില്ല?യം തിരുമേനി(സ) അരുളിയിൽട്ടുണ്ട്‌. വല്ല?വനും അസല്ല? നമസ്കാരംഉപേൽക്ഷിൽച്ചാല്ല? അവല്ലേക്ല കല്ല?ൽമ്മൽങ്ങല്ല? നിഷ്ഫലമായി. (ബുഖാരി. 1.10.568)

അബുക്ഖൽത്താദ(റ) നിവേദനം: ഞൽങ്ങല്ല? ഒരിൽക്കല്ല? രാത്രിയില്ല? തിരുമേനി(സ) യോടൊൽപ്പം യാത്രചെയ്തു. കുറേ കഴിൽഞ്ഞ​‍േൽപ്പാല്ല? ചിലല്ല? തിരുമേനി(സ)യെ ഉണല്ല?ൽത്തി: നമുൽക്കല്ല?ൽപ്പനേരം യാത്രനിറുൽത്തി വിശ്രമിൽച്ചാല്ല? നൽന്നായിരുൽന്നു. തിരുമേനി(സ) അരുളി: നമസ്കാര സമയം അറിയാതെനിൽങ്ങല്ല? ഉറൽങ്ങി​‍േൽപ്പാകുമെൽന്ന്‌ ഞാൽൻ ഭയ​‍െൽപ്പടുൽന്നു. ബിലാല്ല?(റ) പറൽഞ്ഞു: ഞാൽൻ നിൽങ്ങളെ ഉണല്ല?ൽത്താം.അൽങ്ങനെ അവരെല്ല?​‍ാവരും കിടൽന്നു. ബിലാല്ല? തല്ലേക്ല മുതുക്‌ ഒൽട്ടകകൽട്ടിലിലേൽക്ക്‌ ചാരിയിരുൽന്നു.അവസാനം ബിലാളില്ലേക്ല ഇരുനേത്രൽങ്ങളേയും ഉറൽക്കം പരാജയ​‍െൽപ്പടുൽത്തുകയും അൽങ്ങനെഅ​‍േൽദ്ദഹവും ഉറൽങ്ങി​‍േൽപ്പായി. ഒടുവില്ല? തിരുമേനി(സ) ഉണല്ല?ൽന്നു നോൽക്കു​‍േൽമ്പാല്ല? സൂര്യൽൻ ഉദിൽച്ചുകഴിൽഞ്ഞിരിൽക്കുൽന്നു. തിരുമേനി(സ) ചോദിൽച്ചു. ബിലാലേ! നില്ലേക്ല വാൽക്കി​‍േൽപ്പാളെവിടെ? ബിലാല്ല?(റ)പറൽഞ്ഞു: ഇൽത്തരമൊരുറൽക്കം ഇതിന്‌ മുൽമ്പ്‌ ഒരിൽക്കലും എ​‍െൽന്ന പിടികൂടിയിൽട്ടില്ല?. തിരുമേനി(സ)അരുളി: അല്ല?​‍ാഹു ഉ​‍േൽദ്ദശിൽക്കു​‍േൽമ്പാല്ല? (ഉറൽക്കില്ല?) നിൽങ്ങളുടെ ആല്ല?​‍ാൽക്കളെ അവൽൻ പിടി​‍െൽച്ചടുൽക്കും.അവനു​‍േൽദ്ദശിൽക്കു​‍േൽമ്പാല്ല? അവയെ അവൽൻ വിൽട്ടയൽക്കുകയും ചെൽയ്യും. ബിലാലേ! ജനൽങ്ങല്ല?ൽക്ക്‌ വേണ്ടിനീ ബാൽങ്ക്‌ കൊടുൽക്കുക. അനൽന്തരം തിരുമേനി(സ) വുളു ചെയ്തു. അൽങ്ങനെ സൂര്യൽൻഉദിൽച്ചുപൊൽങ്ങുകയും അതിന്‌ വെല്ല?നിറം വരികയും ചെയ്ത​‍േൽപ്പാല്ല? തിരുമേനി(സ) ഇമാമായിനിൽന്നുകൊണ്ട്‌ നമസ്കരിൽച്ചു. (ബുഖാരി. 1.10.569)

ജാബില്ല?(റ) നിവേദനം: ഖൽന്തൽക്ക്‌ യുൽദ്ധഘൽട്ടൽത്തില്ല? ഒരു ദിവസം സൂര്യൽൻ അസ്തമിൽച്ച ശേഷം വൽന്നിൽട്ടുഉമല്ല?(റ)ഖുറൈശികളായ സത്യനിഷേധികളെ ശകാരിൽക്കാൽൻ തുടൽങ്ങി. അ​‍േൽദ്ദഹം പറൽഞ്ഞു:അല്ല?​‍ാഹുവില്ലേക്ല പ്രവാചകരേ! സൂര്യൽൻ അസ്തമിൽക്കും വരേൽക്കും എനിൽക്ക്‌ അസല്ല? നമസ്കരിൽക്കാൽൻസാധിൽച്ചില്ല?. അ​‍േൽപ്പാല്ല? തിരുമേനി(സ) അരുളി: ഞാനും അതു നമസ്കരിൽച്ചിൽട്ടില്ല?. ഉടനെ ഞൽങ്ങല്ല?ബുൽത്താഹാൽൻ മൈതാന​‍േൽത്തൽക്ക്‌ നീൽങ്ങി. അൽങ്ങനെ തിരുമേനി(സ)യും ഞൽങ്ങളുംനമസ്കാരൽത്തിനുവേണ്ടി വുളു ചെയ്തു. എൽന്നിൽട്ട്‌ സൂര്യൽൻ അസ്തമിൽച്ചശേഷം തിരുമേനി(സ) അസല്ല?നമസ്കരിൽച്ച്‌ ശേഷം മഗ്‌രിബ്‌ നമസ്കാരവും. (ബുഖാരി. 1.10.570)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ല?വനും ഒരു നമസ്കാരം മറൽന്നുപോയെൽങ്കില്ല?അതോല്ല?ൽമ്മ വരു​‍േൽമ്പാല്ല? അവൽൻ നമസ്കരിൽച്ചുകൊല്ല?​‍െൽട്ട. അതല്ല?​‍ാതെ അതിനു മല്ലേഗ്ഗാരുപ്രായല്ല?​‍ിൽത്തവുമില്ല?. അല്ല?​‍ാഹു പറയുൽന്നു (എ​‍െൽന്ന ഓല്ല?ൽമ്മിൽക്കുവാൽൻ വേണ്ടി നീ നമസ്കാര​‍െൽത്തഅനുഷ്ഠിൽക്കുക) . (ബുഖാരി. 1.10.571)

ഇബ്നുഉമല്ല?(റ) നിവേദനം: നബി(സ)യുടെ ജീവിതൽത്തിലെ അൽന്ത്യഘൽട്ടൽത്തില്ല? ഒരിൽക്കല്ല? ഇശാ:നമസ്കരിൽച്ചു സലാം വീൽട്ടിയ​‍േൽപ്പാല്ല? അവിടുൽന്ന്‌ എഴു​‍േൽന്നല്ലഗ്ഗ്‌ നിൽന്ന്‌ കൊണ്ട്‌ ഇപ്രകാരം പ്രസംഗിൽച്ചു.ഇൽന്നുമുതല്ല? നൂറ്‌ കൊല്ല?ം പൂല്ല?ൽത്തിയാകു​‍േൽമ്പാല്ല? ഇൽന്ന്‌ ഭൂമുഖൽത്തുള്ള? ഒരാളും അവശേഷിൽക്കുകയില്ല?.നൂറ്‌ വല്ല?ഷം എൽന്ന്‌ നബി(സ) പറൽഞ്ഞതില്ലേക്ല ഉ​‍േൽദ്ദശ്യം ജനൽങ്ങല്ല?ൽക്ക്‌ അല്ല?​‍ാതമായി. തിരുമേനി(സ)അതുകൊണ്ട്‌ ഉ​‍േൽദ്ദശിൽച്ചതു ആ നൂറുകൊല്ല?ൽത്തിനുള്ള?​‍ില്ല? ആ തലമുറ നശിൽച്ച്പോകുമെൽന്ന്‌ മാത്രമാണ്‌.(ബുഖാരി. 1.10.575)