താൾ:Yayathi charitham 1914.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലക്ഷ്മീസഹായം പ്രസ്സ് വക

വേറേചില പുസ്തകങ്ങൾ.
         -----------------
 1 മാമാകം--പണ്ടത്തെ മാമാകോത്സവം കണ്ടിട്ടുള്ള ഒരു പ്രാചീന കവി എഴുതിയ കിളിപ്പാട്ട്          വില ക 1--0--                
 2 ശോണാദ്രീശസ്തോത്രം--കേരളവർമ്മ വലിയ കോയി ത്തമ്പുരാൻ തിരുമനസ്സിലെ ആര്യാശതകം    വിലക 0--4--
 
 3 ബധിരവിലാപം--വള്ളത്തോൾ നാരായണ മേനോനവർ

കളുടെ അനുഭവപ്പെട്ട ഒരു പദ്യകാവ്യം വില ക 0--3--

 4 തുപ്പൽകോളാമ്പി--കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സി ലെ ഒരു സരസപദ്യകൃതി.           വില ക 0--3-- 
 5 സാമ്രാജ്യഗീത--കഴിഞ്ഞുപോയ വി.സി. ബാലകൃഷ്ണപ്പണിക്കര വർകളുടെ ഒരു പദ്യ കൃതി             0--2--
 6 ധനശാസ്ത്രം--(ഒന്നും രണ്ടും വാള്യങ്ങൾകൂടി)   1--4--
 7 വ്യാപാരചരിത്രം--(ഒന്നാം ഭാഗം)        0--12--
 8 ഗണപതി--വള്ളത്തോൾ നാരായണമേനോനവർകളുടെ ഒരു വിശിഷ്ഠ പദ്യകൃതി                 0--3--
 9 രുഗ്മാംഗദചരിതം--പന്തളത്തു കേരളവർമ്മ തമ്പുരാൻ തിരുമനസ്സിലെ ഒരു ഭാഷാമഹാകാവ്യം         1--8--
            ലക്ഷ്മീ സഹായം പ്രസ്സ് മാനേജർ
             കോട്ടയ്ക്കൽ തെക്കേ മലയാളം.

.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/77&oldid=172416" എന്ന താളിൽനിന്ന് ശേഖരിച്ചത്