ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii
ളത്തിലേ ഭാഷാകവികളിൽ ഒരു ഉന്നതസ്ഥാനത്തേ ഇതിനു വളരെ മുമ്പുതന്നെ ആരോഹണം ചെയ്തിട്ടുള്ള സ്ഥിതിക്കു പ്രകൃതനാടകം നമ്പിയുടെ യശസ്സിനു എത്രയും അനുരൂപമായിരിക്കുന്നു എന്നല്ലാതെ വേറെ വിശേഷിച്ചൊന്നും പറവാൻ കാണുന്നില്ല. നാടകത്തിലെ പലപല ഭാഗങ്ങളും അത്യന്തം ഹൃദയംഗമങ്ങളും എന്നെ സാമാന്യത്തിലധികം രസിപ്പിച്ചിട്ടുള്ളവയും ആയിരിക്കുന്നു. നമ്പിക്കു ഗദ്യവും പദ്യവും ഒന്നുപോലെതന്നെ എഴുതുന്നതിനു നിസർഗ്ഗസിദ്ധമായ ഒരുപാടവം കാണുന്നതു് ഏതു സഹൃദയ നേയാണു് വിസ്മയിപ്പിക്കയും രസിപ്പിക്കയും ചെയ്യാത്തത്?
Kerala Varma(Signed)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |