ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം ൬൧
ക്കാനെന്താണുള്ളത്?
ദ്രുഹ്യു--
ഉണ്ടായ് വന്നിതു രണ്ടു താവഴിയിലായ് സന്താനമെന്തൊതനീ- രണ്ടാം വഴിയിൽപ്പിറന്നൊരടിമ- ക്കാരാകുമീക്കൂട്ടരിൽ ഉണ്ടാമോ ബത രാജ്യവും പദവിയും തിങ്ങും രുഷാ ഞങ്ങളെ- ത്തെണ്ടാൻ വിട്ടവരേറ്റിടട്ടെയഖിലം വല്യമ്മയും മക്കളും. നു
അതിനാൽ അച്ശന്റെ തിരുമനസ്സുണ്ടായിരുന്നാൽ മതി. ഞാനൊന്നിനും ആളല്ല.
ദേവയാനി--എനിക്കിനി എന്റെ മക്കളെ പ്രത്യേകമൊന്നുമില്ല; അവരെ ഞാൻ ഉപേക്ഷിച്ചുകഴിഞ്ഞു. എന്നാൽ,
മാലുണ്ടായ് ഞാൻ നിമിത്തം പ്രിയനതു കളവാ- നിന്നു തന്മക്കളാരെ- ന്നാലും ബാദ്ധ്യസ്ഥരായാൽ മമ ഹിതമതിലും മീതെ മറ്റൊന്നുമില്ല; മേലിൽ ശർമ്മിഷ്ഠ ശർമ്മത്തൊടു മരുവിടുമെ- ന്നല്ല, മന്നന്റെശേഷം പാലിപ്പാനും ജഗത്തജ്ജനകഹിതകരൻ നന്ദനൻ തന്നെയാകും. ൧0
ശർമ്മിഷ്ഠ--(അനുദ്രുഹ്യുവോട്)ജ്യേഷ്ഠന്റെ ഗുരുത്വമില്ലായ്മ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |