താൾ:Yayathi charitham 1914.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ യയാതിചരിതം


ക്ക് അപ്രീതി ജനിക്കയാൽ ആയാൾക്കു കഠിനശിക്ഷ ഏല്പിച്ചിട്ടു് ഇപ്പോൾ സമയം അധികമായില്ല. അതെങ്കിലും ഓർക്കുന്നി ല്ലല്ലൊ.

ദേവയാനി-

         പലകാലവുമിഷ്ടമോടുതാൻ
         ചിലകാർയ്യംഗുണമാക്കിയെങ്കിലും
         നിലവിട്ടൊരനിഷ്ടമേകിയാൽ
         ഫലമുണ്ടോ?ബൽമററതൊന്നിനും.      ൧൩

എനിക്കു ഒടുക്കത്തെ അനുഗ്രഹം തന്നെയാണ് ഉപദ്രവമായി തീർന്നത്.

ശുക്രൻ-‌-(വിചാരം)അതു ഞാനാദ്യം തന്നെ വിചാരിച്ചിട്ടുണ്ട് (പ്രകാശം)അതെന്തേ?

ദേവയാനി-ഞാൻ അങ്ങോട്ടെതതിയപ്പോഴേക്കു ഭർത്താവിന്റെ കാര്യം പരുങ്ങലായിരിക്കുന്നു

ശുക്രൻ--എന്റെ അടുക്കലേക്കാണു നീ പോന്നതെന്നു വിചാരിച്ചു ആയാൾ ഭയപ്പെട്ടു വിറച്ചുരിക്കുംഅല്ലേ?

ദേവയാനി--അത്രമാത്രമായതുകൊണ്ടു വൈഷമ്യ മായമില്ലാ യിരുന്നുവല്ലൊ. ഇപ്പോൾഒരുതന്തക്കിഴവനാ.യിതീർന്നു.

ശുക്രൻ--ആഹാ ഇപ്പോഴത്തെമാതിരിഎന്തെല്ലാമാണ്?

ദേവയാനി--

       മേലൊട്ടുക്കും മെലിഞ്ഞെല്ലുകൾ വരിവരിയായ്
             പൊന്തിയേററംമുളിഞ്ഞ-
       ത്തോലൊന്നായ് വന്നുകുടീട്ടവിടവിടെവെറും
             സഞ്ചിയായ്തൂങ്ങിനിൽപ്പൂ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/59&oldid=172396" എന്ന താളിൽനിന്ന് ശേഖരിച്ചത്