ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമങ്കം ൨൯
ഒന്നം ത്വത്സസൃശത്വമില്ലിവനഹോ സന്മാർഗ്ഗമദ്ധ്യസ്ഥനായ് വന്നുംവൻ കരമേറ്റിയാശു പൊടിപാറ്റീടുന്നുനാടൊക്കെയും.
(രണ്ടാമൻ) ഒന്നാമതിന്ദ്രദിശി വന്നു വളർന്ന രാഗ- മിന്നാകെ വിട്ട രവി മേലെ വിളങ്ങിയാലും ഇന്നാരുമായവനെ നോക്കുവതില്ല പാരി- ലൊന്നായ് പ്രതാപിയുയരുന്നതസഹ്യമത്രേ. ൨0
രാജാവ്--(കേട്ടിട്ട്) ഇതെന്റെ അവസ്ഥയെപ്പറ്റി പറഞ്ഞതായിരിക്കുമോ? ഞാനിങ്ങനെ പ്രവൃത്തി ക്കയില്ല നിശ്ചയംതന്നെ. ആദ്യമായ അനുരാഗം ഒരിക്കലും മറന്നു കളയില്ല.
വിദൂഷകൻ--സാരമില്ല, മധ്യാഹ്നസ്തുതിയല്ലേ? ഊട്ടിൽ ഇലവെച്ചു. ഞാൻ പോകട്ടെ.
രാജാവ്-- ഞാനും നിത്യകർമ്മത്തിനായി പോകുന്നു.
(എല്ലാവരും പോയി) (രണ്ടാമങ്കം കഴിഞ്ഞു) (മൂന്നാമങ്കം) (അനന്തരം ചേടി പ്രവേശിക്കുന്നു)
ചേടി--വലിയതമ്പുരാട്ടി എന്നോട് ഇങ്ങിനെ കല്പിച്ചിട്ടുണ്ട്!
"എടി! ചതുരികേ! നീ പോയി യയാതിരാജാവിന്റെ
5*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |