ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪
യയാതിചരിതം
താവകീനമൊഴിയാൽ സ്വപുത്രിയാം ദേവയാനിയുടെ രാഗബന്ധനാൽ കേവലം മതി മറന്നിരുന്നിടും ദേവവൈരിഗുരുവെ സ്മരിക്കുവൻ. ൭
അതിനാലിനി വേണ്ടതിന്നായി നമുക്കും പോവുക
(രണ്ടാളും പോയി)
(പ്രസ്താവന കഴിഞ്ഞു)
*******************************
(അനന്തരം ശുക്രമഹൎഷിയും ദേവയാനിയും പ്രവേശിക്കുന്നു)
ശുക്രൻ---(വിചാരം)
നേരുള്ളാ, ശ്രുതിവാക്യമെത്ര ശരിയാ-- ണാ'ത്മാവുതാൻ പുത്രനായ്-- ത്തീരുന്നൂ' പതിവായെനിക്കനുഭവ-- പ്പെട്ടുള്ള മട്ടാണിതും ചേരുന്നില്ലിഹ തെല്ലുമിശ്രുതി, മനു-- ഷ്യൎക്കോൎക്കിലണ്മക്കളിൽ ചേരും നൽപ്രിയമില്ല തന്മകളിലെ-- ന്നീന്യായമന്യായമാം. ൮
ഇതു ശുദ്ധമേ അസംബന്ധംതന്നെ. സന്താനങ്ങളിൽ എന്തു വ്യത്യാസമാണു? അങ്ങിനെ ആലോചിക്കുന്നതായാൽ പെണ്മക്കളിലാണു അധികം സ്നേഹം വേണ്ടത്. അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |