താൾ:Vishishta Krithyangal 1914.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                               -17-
           ആ കുടുംബം അന്നുമുതൽ രാജാവിന്റെ സംരക്ഷണത്തിലായി.‌
                      -----xxxx----
             ൧൧. == യുവഭടൻ ==
    പണ്ട് ഫ് റാൻസ് രാജ്യത്തു് രണ്ടു സൈന്യങ്ങൾ പരസ്പരം യുദ്ധത്തിനൊരുങ്ങി പാളയം അടിച്ചുകിടന്നു. രണ്ടു പാളയങ്ങളുടെയും നടുവിലായി ഒരു വലിയ കാടുണ്ടായിരുന്നതിനാൽ സൈന്യങ്ങൾക്ക് അന്യോന്യം കാമാൻ പാടില്ലായിരുന്നു.ഒരു ദിവസം രാത്രിയിൽ ഏതാനും കാവല്ക്കാരെ ചുറ്റും നിറുത്തിയിട്ട് ഒരു കൂട്ടർ ഉറക്കം തുടങ്ങി. അവരിൽ ഒരു യുവഭടൻ മൂന്നുനാലു ചങ്ങാതികളുമായി ശത്രുക്കളുടെ ഗതി എന്താണെന്ന് അന്വേഷിക്കാൻ‍ പതുക്കെ തിരിച്ചു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anilpmanil എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/19&oldid=172303" എന്ന താളിൽനിന്ന് ശേഖരിച്ചത്