താൾ:Uthara rama charitham Bhashakavyam 1913.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം സർഗ്ഗം. 89

യാവോളവുമങ്ങന ഗ്രഹിച്ചീടിനാർ. ദേവകളും വരമോരോന്നു നൽകിനാ- രേവരെയും നമിച്ചാൻ രഘുന്ഥനും. 192

                             ഭണ്ഡകം.

ചിത്രം പരം മിഹിരനപ്പോർക്കളത്തിലെഴു- മസ്രോൽക്കരത്തെയതുകാലേ, കരനിരകളാലേ, തരുഗിരികൾമേലേ,പരിചിനൊടു തേച്ചു രഘു- വരചരിതമഖിലദിശി സരസമറിയിക്കുവതുപോലേ. രക്താഭ പൂണ്ടു പരമോഗ്രപ്രതാപനില വിട്ടങ്ങു ശാന്തത കലർന്നൂ,ജഗതി മുമോർന്നൂ, പവനനിടതൂർന്നൂ, തടനു ച പയോനിഘിയിൽ മുഴുകുവതിനാദ്ദിവസപതിയഴുകിലമ്പോടു മുതിർന്നൂ. കല്യാണവാരിനിധി ചൊല്ലാർന്ന ഭൂപതിയു- മെല്ലാരെയും പുനരയച്ചൂ , കലുഷതയൊഴിച്ചൂ , കുലചിലയഴിച്ചൂ , പടകളൊടുമൊത്തു നിജ- മഹിതരഥമേറിയുടനസുരഗൃഹധാമനി ഗമിച്ചൂ. പിന്നെ ക്രമത്തിലതിധന്യം പുരം യമുന- തന്നന്തകേ ബത ചമച്ചൂ,ഗുണഗണമണച്ചൂ, പുകളതിനു വാച്ചൂ , സുരനഗരസാമ്യമെഴു- മതിലഥിചിരം മനുജകുലവരദിവസ്പതി വസിച്ചൂ. 908

                         ----------------


                               __________




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/94&oldid=172010" എന്ന താളിൽനിന്ന് ശേഖരിച്ചത്