ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാംസഗം
---------
അക്കാലമേകുദാ രാജേന്ദ്രനാം രാഘു- മുഖ്യനും ദേവിയെയങ്കത്തിൽ വെച്ചുടൻ ലജ്ജയാ വക്രതാമബുജം താൾത്തി മോവുമാ- മിദ്ധാംഗിയെത്തിലോടിപ്പറഞ്ഞീടിനാൻ. എന്തൊരു കാമം നിനക്കു ചെയ്യേണ്ടു ഞാനെന്താന്നു
നീ കൊതിക്കുന്നിതു സാമ്പ്രതം
ബന്ധുരഗാത്രിയാളേ പറഞ്ഞീടേണ-
മന്ത:കരണമഴിഞ്ഞതെന്നോടു നീ.
കാന്തനീവണ്ണം പറയുന്ന നേരത്തു
പൂന്തേൻമൊഴി മന്ധമന്ധമോതീടിനാൾ.
പുണ്യങ്ങളാകും തപോവന ദേശങ്ങൾ
ചെന്നുകണ്ടീടുവാനുള്ളിലുണ്ടാഗ്രഹം.
ഗംഗാനദിതൻ സമീപേ വസിക്കുന്ന
തുംഗതേജസ്സെഴും താപസന്മാരെയും
എന്നും ഫലമൂലമാത്രം ഭുജിക്കുന്ന
ധന്യമാരായുള്ള താപസിമാരെയും
വന്ധിച്ചു തൽപാദശുശ്രൂഷ ചെയ്തുകൊ-
ണ്ടുന്നിദ്രമോദാലൊരു നാളിലെങ്കിലും
ഉന്നതസൌഹാർദ്ദമാർന്ന വൈഖാനസ-
കന്യമാരൊത്തു വാഴാനിച്ഛ യുണ്ടു മേ. 20
പുല്ലും സമിത്തുമായ് ബാലകരാശ്രമേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |