നാലാംസർഗ്ഗം 85 ബന്ധുരതമ:കചഭാരതത്തെക്കംരംകൊണ്ടു ചിന്തുന്ന രാഗത്തോടും നീക്കിയസ്സുധാകരൻ ബന്ധു കപുഷ്പദത്തച്ഛദാകാന്തിയാലേറ്റം ചന്തമാന്നീടും യാമിനീമുഖം ഗ്രഹിക്കവേ വെ്ിലാവാകമംഗരാഗത്തിൽ പുരണ്ടോറെ മിന്നീടും കാശാങ്കരപൂളകോൽഗമത്തോടും വെള്ളവാസ്സു താൺ തിങ്ങിയ ചെന്താർമൊട്ടും തെല്ലാന്നു നദീപുളിനാഭയും കാണായവന്നു. ഉത്തുംഗസെധേകംഭമസ്തകമാന്നുംകൊണ്ടു മുഗേദ്ധന്ധ, രസം ചകോരാധിപൻ പ്രിയാന്വിതം അത്യാർത്തിയോടും നുതന്നീടുമക്കാലം ലീല സക്തിയാലറിയാതെ പോയിതങ്ങവർക്കഹോ. താമരത്താർ നൊട്ടുകൾ മർദ്ദനം ചെയ്തും പാരം രോമാഞ്ചത്തോടുമധരക്ഷതമേകിക്കൊണ്ടും കാമവേപഥൂവോടും സീൽകാരഘോഷത്തോടും ഹേമന്തം വന്നു മോദിപ്പിച്ചിതങ്ങനന്തരം. രാത്രിയും രാത്രീശനും സുചിരം ഹിമാവൃത- മൂർത്തിയായവാഴെക്കപ്പകൽ ദൈന്യ മാർന്നിതു തദാ. മാർത്താണ്ഡകോണം പ്രപചിച്ച കാമാനല- പൂർത്തിയിൽ സുഖാവൃതരായിതാദ്വന്ദ്വങ്ങലും. 160 ഇങ്ങിനെയോരോ കേളിഭേദേന വാഴുംകാല- മംഗനാമണിയായ ദേവിതൻ തിരുമുഖം മംഗളഗർഭം വ്യഞ്ജിച്ചാനന്ദസാരംരഘു- പുംഗവന്നേകുംമാറു വിളറിക്കാണായഹോ. ശുദ്ധസത്വത്തെയുള്ളിൽ വഹിച്ചുംകൊണ്ടും മനു-
6
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |