ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ബ്രഹ്മശ്രീ, പുന്നശ്ശേരിനമ്പി നിലകണ്ഠശർമ്മാവവർകളുടെ മഹനിയസന്നിധിയിൽ, അവിടുത്തെ കരുണാവശംവദനും വിനീതശിഷ്യനും, അക്രിതദാസനുമായ ഈഗ്രന്ഥകർത്താവു് പ്രാഥമികസാഹിത്യപരിശ്രമഫലമായ ഈ ലഘൂപഹാരത്തെ ഭക്തിബഹുമാനവിനയാദരപുരസ്സരം സമർപ്പിച്ചുകൊള്ളുന്നു.