താൾ:Thirumandham kunnu vaishishyam 1913.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


41 പാദാംഭോജേയസ്യാസ്ത്രിദശയുവതീനാം പ്രണമനാൽ സുമപ്രാതൈഃ പൂർണേ സുദതിഭവതസ്സർവ്വസമയെ സുരദ്രൂണാം പുഷ്പൈരപിസുരഗണാനാംകരഭവൈ സ്സമഭ്യർച്ചാഹേതോഃകുസുമപരിപൂർണേതവപദേ. 17 തത്താദൃക്പദപത്മയോസ്സുദതി തേ ധ്യനായ മന്മാനസേ ശക്തിം ലബ്ധമനാസ്ത്വദീയചരണാംഭോജം സ്മരാമ്യംബികെ ത്വൽ പാദസ്മൃതികോവിദോയദിഭവാമ്യത്രപ്രഗദ്ഭാഗതിർ- ലഭ്യാമുത്രചതാവകീനദയയാത്വല്പാദഭക്തസ്യമേ 18 ഭവാംഭോദൗമഗ്നംഭഗവതി ഭവൽ പാദഭജനാൽ ഭവൽ ഭക്തോത്തംസം കുരുഗിരിസുതെനന്യശരണം ഭവൽ ഭക്ത്യാ ധർമ്മാദ്യഖിലപുരുഷാർത്ഥാപ്തിവിഭവാൽ കൃതാർത്ഥ ത്വം യാസ്യാമ്യഹപികരുണാ പൂരജലധെ 19 യാ മന്ദസ്മിത കൗമുദീ മമ മനോനീലോല്പലാമോദിനീ ജ്യോൽസ്നാസംഹിതതമസീമപിവിഹയാഹർഗ്ഗണേചാംബികെ സാമേചാസിതപക്ഷപംക്തിഷുസദാകല്യാണിഭദ്രാണിമേ ദാതും ദേവി ഭജാമി താവകപദാംഭോജേ കുലാധീശ്വരീ 20

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/58&oldid=171794" എന്ന താളിൽനിന്ന് ശേഖരിച്ചത്