താൾ:Thirumandham kunnu vaishishyam 1913.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


33 11അംഭോജായതലോചനേഗിരിസുതേ ശംഭുപ്രിയേശങ്കരി ദംഭാരിപ്രമുഖാമരാർച്ചിതപദേ ലോകത്രയാധീശ്വരീ മാന്ധാതാദിമുനിന്ദ്രവന്ദിതപദാ ബ്ജേഹംസദാഭാവയേ മാന്ധാതൃഗ്ഗിരിശോഭിതേകലിമല പ്രദ്ധ്വംസിനീപാതുമാം 12 അജ്ഞാനാന്ധതമസ്ശിനാലുഴലുമെൻ പ്രജ്ഞാപ്രബോധംക്ശണാൽ സുജ്ഞാനേനനിരാകരിപ്പതിനുനിൻ കാരുണ്യമേകീടണം വിജ്ഞാനസ്സുഗുണസ്വരുപമനിശം ചിത്തേവിളങ്ങീടുവാ-നാജ്ഞാപിക്കുകൃപാവലംബനകരാ- മാന്ധാതൃശൈലേശ്വരീ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/50&oldid=171786" എന്ന താളിൽനിന്ന് ശേഖരിച്ചത്