താൾ:Thirumandham kunnu vaishishyam 1913.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10. ചെമ്പൊൽത്താരമ്പനെപ്പണ്ടെരിപൊരിയതുചെ-

യ്താർത്തമോദേനലോകെ

സമ്പത്തേകുന്നശം ഭൂപ്രണയിനി തിരുമാ-

ന്ധാതൃശൈലാഗ്രദേശേ

കാന്താരാന്തേഗണേശാന്വിതഘൃതശുഭദം

ദിപരീവേഷകാന്തം

ശാന്തേ നിൻ പാദപത്മം മമ മനസിവസി-

ച്ചീടുവാൻ നൌമി നിത്യം

11. ഹരിഹരവിധിസേവ്യം ഭാനുകോടി പ്രകാശം‌

ദുരിതവനകുഠാരം ഭക്തിമുക്തിപ്രദന്തം

തരുനികരപരീതം ഉത്തരാംഭപ്രവാഹം

ഘനശിലപരിപൂർണ്ണം നൌമി മാന്ധാതൃശൈലം

കൂട്ടിൽ കുഞ്ഞൻ മേനവനാൽ ഉണ്ടാക്കപ്പെട്ട

അകാരാദിശ്ലോകങ്ങൾ

1. അംബേകന്മഷനാശിനീഹരിഹര

ബ്രഹ്മാദിദേവാർച്ചിതേ

ചെമ്മേനിൻകനിവേകമേവഗതിമേ

സുംഭാദിവിദ്ധ്വംസിനി

ജന്മംനിഷ്ഫലമാക്കിടായ്കഖിലലോ-

കാനന്ദസംദായിനീ

അംബാപാലയമോചയാശുദുരിതം

മാന്ധാതൃശൈലേശ്വരീ!





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/46&oldid=171781" എന്ന താളിൽനിന്ന് ശേഖരിച്ചത്