ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4.തൃക്കാക്കൽപ്രണതോസ്മിദേവികരുണാ പാത്രേപവിത്രാത്മികേ ത്വൽക്കാരുണ്യമൃതേകിമത്രശരണം ഞങ്ങൾക്കുനന്മക്കയേ ഇക്കാലത്തുളവായദുഃഖമഖിലം നീക്കിക്കളഞ്ഞാദരാ- ലുൾക്കാമ്പിൽകനിവോടുകാത്തരുളുകെൻ മാന്ധാതൃശൈലേശ്വരീ.
5. കാളാംഭോധരകേളികാരസൂഷുമാ മാധൂതനാനായുധ ശ്രേണിഭാസുരകാന്തിജാലവിലസ ദ്ദൊർദ്ദണ്ഡികാംചണ്ഡികാം ശ്രീമദ്വല്ലഭരാഷ്ട്രപുഷ്ടികരണ സ്വച്ഛന്ദലീലായുതാം വന്ദേസാന്ദ്രകൃപാമയിംഭഗവതിം മാന്ധാംതൃശൈലേശ്വരി!
കോട്ടയത്തു രാജാവ്
ഗിരിശയനജാതാംദാരികാന്തായ ഭൂതാം സകലമുനിനതാഘ്രിംസജ്ജനക്ഷേമദാത്രിം മമകുലശുഭദാത്രീംചാരുമാന്ധാതൃശൈല- പ്രവരനിലയവാസാംഭദ്രകാളിംഭജാമി.
മങ്കട വലിയ തമ്പുരാട്ടി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |