താൾ:Thirumandham kunnu vaishishyam 1913.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വന്ദനശ്ലോകങ്ങൾ

1. ഏതാനുംപിഴഞാനറിഞ്ഞുമറിയാ-

തേകണ്ടുചെയ്തീടിലും

മാതാവാകിയനിയ്യൊഴിഞ്ഞതുപൊറു-

പ്പാനില്ലമറ്റൊരുമേ

കാതോളം വിലസുംകടാക്ഷമതുകൊ-

ണ്ടെന്നെക്ഷണംനോക്കിയാൽ ചേതംവന്നിടുമോനിണക്കുതിരുമാ-

ന്ധാം കുന്ദിൽമേവും ശിവേ!

2. ജഠരമതിലിരുന്നേൻ പിന്നെമന്നിൽ പിറന്നേൻ ഉടനെ കഥകൾ മറന്നേൻ ഇത്രയെല്ലാം വളർന്നേൻ

പലവഴിയുമുഴന്നേൻ ദേവിനിൻ കാക്കൽവന്നേൻ

ജയജയതിരുമാന്ധാംകുന്ദിലമ്മെ! തെഴുന്നേൻ.

3. മാരാരിക്കുളവാർന്നൊരോമനമകൾ

പെണ്ണിന്നുപേർകാളിപോ-

ലീരേഴുംഭവനങ്ങൾകാപ്പതവൾപോൽ

പൂരൈകറുത്തുള്ളുപോൽ

ഏണാചേവടികൂപ്പവോർക്കനുദിനം

വാഞ്ഛാം കൊടുക്കുന്നു പോൽ

വീടാകുന്നതവൾക്കുചാരുതിരുമാ-

ന്ധാംകന്ദുപോൽനന്നുപോൽ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/43&oldid=171778" എന്ന താളിൽനിന്ന് ശേഖരിച്ചത്