താൾ:Thirumandham kunnu vaishishyam 1913.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


25 1101ശർവ്വാസമതാകിയോരുതിരുമാ- ന്ധാംകുന്നുവൈശിഷ്യമീ പൂർവ്വാർദ്ധംകൃതിചെയ്തുഞാനുദയവ- മ്മോർവ്വീശവാക്യാലിദം ഗീർവ്വാണംതിരിയായ്കിലുംപലതിതിൽ പാരംപിഴച്ചീടിലും സർവ്വജ്ഞോത്തമർമാപ്പുചെയ്യുവതിനായ് താണിന്നപേക്ഷിപ്പുഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/42&oldid=171777" എന്ന താളിൽനിന്ന് ശേഖരിച്ചത്