താൾ:Thirumandham kunnu vaishishyam 1913.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


29 പോറ്റിപുരാരിയവിടുന്നെഴുനീറ്റുമോദാൽ കൂറ്റൻപുറത്തുകയറിത്വരിതംത്രിലോകം‌ പൊറുള്ളശംഭുമമുനിതന്നരികത്തുചെന്നു തെറ്റെന്നുകാട്ടിയതിവര്യനുവിശ്വരൂപം 30 ദാരിദ്രപ്പുഴതന്നിൽ വീണുകയറാൻ വയ്യാഞ്ഞൊലിച്ചീടുമാ- ‌ന്നേരത്താറൊലികൊണ്ടുവിട്ടുകനക ക്കുന്നിന്നടീലെന്നപോൽ പാരംശങ്കരപാദഭക്തിനദിയിൽ പാഞ്ഞങ്ങുപോയ്മുക്തിയാ- മ്മേരുത്താഴ്വരയിൽകരേറിയതിയാ ‌മാന്ധാതൃയോഗീശ്വരൻ 31 ശൂലംമാൻമഴുവുംകടുന്തടികപാ- ലാലംകൃതംഗംഗ‌യും മാലാ ചാമ്പലുകുംഭിചർമ്മമുരഗം ഹാലാഹലംനിത്യവും മാലാറ്റും തിരുമേനിയൊത്തുവിലസു‌- ന്നാവിശ്വരൂപത്തെയും ചാലേകണ്ടുനമിച്ചുഗൽഗദവച- സ്സാലെസ്തുതിച്ചുനിഭം. 32 നമോസ്തുതേശങ്കര! സാംബ!ശംഭോ! നമോസ്തുതേത്ര്യംബക!പാർവ്വതീശ! നമോസ്തുതേശർവ്വ!ജഗന്നിവാസാ! നമോസ്തുതേവേദവിദേനമസ്തേ!

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/26&oldid=171759" എന്ന താളിൽനിന്ന് ശേഖരിച്ചത്