ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-5-
കണ്ടാർപെരുത്തുജലജന്തുക്കൾശത്രുനിലപൂ-
ണ്ടൊടിണങ്ങിയിനിമേൽ
വേണ്ടെന്നുവെച്ചുപകമാന്ധാതൃശൈലനദിയിൽ
കൂളിപാഞ്ഞുസതതം-
13 ഉണ്ടായിപോലിവിടെമാന്ധാതൃമാമുനികറ-
ക്കണ്ഠനെക്കരുതിയും
കൊണ്ടേറെനാളുരുതപംചെയ്തതിൻഫലമതാ-
യമ്മുനീന്ദ്രവരനും,
തണ്ടാർശരാരിയുടെകാന്തക്കുമായ്കൊടിയയു-
ദ്ധംഭവിച്ചിതതിനെ
രണ്ടായിരംനലിയനാവുള്ളനന്തനുമതാ-
വാത്തതാണുപറവാൻ.
14 ഏറുംകാലമതീവനീഷ്ഠകളൊടീ
യാറുങ്കളീപർവതേ-
നീറുംതേച്ചുദശാർദ്ധവഹ്നിനടുവിൽ
ക്കേറുന്നഭക്ത്യാപുരാ-
നാറുംമൂത്രമലാസ്ഥിപിണ്ഡമതിലുൾ-
ക്കൂറുംമറന്നുഗ്രമായ്
നൂറാണ്ടാവിധിപോലെചെയ്തുതപമാ-
മാന്ധാതൃയോഗീശ്വരൻ.
15 ദേഹംമേരുസമംകുലുക്കരഹിതം
ബാഹ്യാമറന്നൂതുലോം
ദാഹംക്ഷുത്തവയുംമറന്നുകരുതീ
നോഹംശരീരംയതീ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mnsanthosh എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
