താൾ:Thirumandham kunnu vaishishyam 1913.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-4-

  കോലുന്നമുല്ലപനിനീർപിച്ചകംതു-
  ളസിതെച്ചീജമന്തിയിവയും
  കാലം മറന്നവിടെയെല്ലായ്പ്പൊഴുംവ-
  ളരുമങ്ങീവിധംധരയതിൽ.

10 പാമ്പാക്കീരിയൊടുംഹരികരിയൊടും

  ശ്വാനൻ വിലാളത്തൊടും
  കമ്പംവിട്ടുകളിച്ചീടുന്നിതുരഗം
  മൈലോടുകൂടിസ്സുഖം
  ഇമ്പത്തോടുപശൂന്റെകുട്ടികളൊടും
  ശാർദ്ദൂലവിക്രീഡിതം
  അമ്പാഛത്രമതിന്നുജാതി കലഹം
  കാണുന്നതില്ലീഗിരൗ.

11 തെക്കുംവടക്കുമടിവാരംതുടങ്ങിമുടിയോ-

   ളം മഹാമരതകം
 തോൽക്കുംവിധംവരകരിങ്കല്ലുകൊണ്ടു പടവു-
   ണ്ടായവക്കിരുവശം
 നിൽക്കുന്ന വൃക്ഷതതികാണുന്നവർക്കു ജനനം  
   ചാക്കുമുണ്ടിതിഭയം 
 ചേർക്കുന്നിളന്തളിരുകാട്ടിപ്പഴുത്തിലകൾ വീ-
   ഴ്ത്തിട്ടഹോസതതവും.

12 പണ്ടാവടക്കനടിവാരെനദീകളകളാ

   ശബ്ദമോടുമൊഴുകി-
 ക്കൊണ്ടിന്നുദേവിയുടെപാദത്തിലോളമതുകൊ-
   ണ്ടും നമിച്ചുനിയതം
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/21&oldid=171754" എന്ന താളിൽനിന്ന് ശേഖരിച്ചത്