താൾ:The Life of Hermann Gundert 1896.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


ഗുണ്ടത്.പണ്ഡിതൿ ിലാത്തിഴിലും മുച്ഛമായ കാഴ്ചം മിണ്ണൻ വേല തനേയായിരുന്നു. മിതേ പ്രസ്പിച്ച് പ്രകാരം മൂന്നോ നാലോ മിശ്ശൻവ്മാനക്ലാസ്സുകൾ രചിച്ചതു കൂടാതെ അവസരം കിട്ടു മ്പോലേ അതാതു സ്ഥലങ്ങളിൽ നടക്കുന്ന ഓരോ മിശ്ശൻ ഉത്സവങ്ങളിലും ചെന്നു ചേു, ഈ വിശുദ്ധവേലെക്കായി ഭക്തരെ ഉത്സാഹിപ്പിക്കയും ചെയ്തു. മിശ്ശൻവേലയിൽ ചേരുവാൻ ഭാഠിക്കുന്ന യുവാക്കൾ Q_e1Gరి സാജിനോടു ആലോചന ചോദിക്കാറുണ്ടു. മിശ്ശൻവേലിൽ ചേന ശേഷവും അവർ കൂടക്കൂടേ ഈ പ്രിയ ഉപദേഷ്ടാവിന്റെ ആശ്വാ സപ്രബോധനങ്ങളെ അതൃന്തം വിലമതിച്ചു പോന്നു. ಟ್ಗ ലയെ ആക്രമിച്ചു തിപ്പറവാൻ തുനിയുന്നവരെ ബുദ്ധിയുപദേൾിപ്പാൻ ഗുണ്ടത്.പണ്ഡിതർ തക്ക ആളായിരുന്നു. ഫച്ചന്നരl-ാം കൊല്ലത്തിൽ താൻ രചിച്ച ഒരു വത്തമാനക്കടലാസ്സിൽ മിശ്ശൻവേലയെ സംബന്ധിച്ചു ഒരു വിശേഷമായ പ്രതിവാദം എഴുതി. ചിലപ്പോൾ ഈ വക അദ്ധ്വാന .ങ്ങളുടെ ഫലമായി അപരിചിതന്മാരായ ദരിദ്രരും ധനികന്മാരും തങ്ങ ളുടെ ദാനങ്ങളെ ദൈവരാജൂവൃാപാരത്തിനു വേണ്ടി സാക്സിന്റെ കയ്യിൽ ഏല്പിച്ചു. ഒരു കാശു മാത്രം കൊടുത്ത ആ വിധവയെ പോലേ വല്ല വരും ദാരിദ്ര്യത്തിൽനിന്നു തങ്ങുള്ളതൊക്കയും കതാവിനു അപ്പിച്ച കൊടുക്കുമ്പോൾ സായ്ക്ക് അതിൽ എത്രയും സന്തോഷിച്ചു. അങ്ങിന യുള്ള ദാതാക്കളെ സായ്ക്ക് ദൈവരാജൂത്തിലേ കുലീനരെ പോലേ വിചാ രിച്ചു ബഹുമാനിക്കയും ചെയ്തു. ഉപദേഷ്ടാവു ക്രിസ്തീയസഹോദരന്മാരോടും സ്വന്തകുഡുംബത്തിലേ അവയവങ്ങളോടും പെരുമാറിയ വിധംകൊണ്ടു വളരേ പറവാനുണ്ടു. എങ്കിലും അതു ഈ ചെറിയ പ്രബന്ധത്തിൽ വിവരിപ്പാൻ സാധിക്കു യില്ല. ഈ ഗുരുനാഥൻ താൻ ഉപദേശിച്ചതിനൊത്തവണ്ണം നടന്നു പോന്നതുകൊണ്ടു അവർ അനേക ആത്മാക്കളെ നീതിമാറ്റത്തിലേക്കു നടത്തിയ ഒരു വെളിച്ചമായി ശോഭിച്ചു എന്നതിനു സന്ദേoഠറ്റില്ല. ആരും തന്നെക്കൊണ്ടു നിറഞ്ഞു വരുന്നില്ല. അതുകൊണ്ടു ഉണ്ടമയായ വിശ്വാസം എവിടേയോ അവിടേ ദൈവത്തെയും ദൈവമക്കളെയും സ്നേഹിക്കു, ലോകത്തെ ജയിക്ക എന്നീ രണ്ടു ലക്ഷണങ്ങൾ ഉണ്ടാക മെന്നും, നീ ദൈവത്തെ വല്ലൊരു സംഗതിനിമിത്തമെങ്കിലും സ്തുതിക്കാ ത്ത ദിവസത്തെ നഷ്ടമായിപ്പോയ ദിവസമായി എണ്ണിക്കൊള്ളേണ്ടതു് എന്നും ഗുണ്ടത്.പണ്ഡിതർ പറഞ്ഞതു വിചാരിച്ചാൽ തന്റെ സ്വന്ത -ീവന്റെ പ്രാമാണ്ഠം എന്തായിരുന്നു എന്നു ബോധിക്കാമല്ലോ. .. കുഡുംബത്തിലും കാലം ചെല്ലുന്തോറും ക്ലേ ശദുഃഖികളും എത്ര ം വദ്ധിച്ചുവന്നു. ഫാ-ാം കൊല്ലത്തിൽ ഏകപുത്രിയുടെ ഭാ ായ ഈസ്സൻബറ്റ് എന്ന ബോധകൻ ക്ഷയരോഗത്താൽ മിച്ചു ്താവിന്റെ സന്തോഷത്തിൽ പ്രവേശിച്ചപ്പോൾ 19

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/71&oldid=171737" എന്ന താളിൽനിന്ന് ശേഖരിച്ചത്