താൾ:The Life of Hermann Gundert 1896.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


ഒമ്പതാ9,അ ജൂായം. ഇംഗ്ലീഷ് സ്കൂൾ ഇൻസ്റ്റെക്ടരായ ഗുണ്ടത്.പണ്ഡിതർ. മംഗലപുരത്തിലേ പ്രാാസം അല്പസമയം കഴിഞ്ഞിട്ട ആശ്ചു മുള്ള വിധത്തിൽ അവസാനിച്ചു. സാസ്സിന്റെ ചങ്ങാതിയായ റോ ബിൻസ്സൻസായ്ക്ക് മലയാളദേശത്തിൽ തുഷ്ടി സാജ് ആയി കുറേകാല ത്തോളം ஆல்கிைஆ ശേഷം ചിനേത്തതിൽ ദേശാധിപസ്ഥാനം പ്രാ പിച്ചാറേ "ഈ മഹാൻമുഖാന്തരം സവ്വപാഠശാലാവൃക്ഷർ ഗുണ്ടത് പണ്ഡിതരുടെ നൈപുണ്ഠ്യവിദഗഡതകളെക്കൊണ്ടു കേട്ടു. സാജിനെ സകാർ ഉട്ടോഗം ചെയ്താനായി നേടുവാൻ إيه (2ني തുടങ്ങി. ുന്നു നവെവ്രമാസത്തിൽ ആകുന്നു സായ്ക്ക് ഒന്നാം പ്രാവശൃം ആ കായ്യത്തെ കൊണ്ടു കേട്ടതു. മറുപടിയിൽ എന്നെ മലയാള കണ്ണാടക ജില്ലക ളിലേ സ്കൂൾ ഇൻസ്റ്റെക്ടരായി നിശ്ചയിക്കുന്ന പക്ഷം അതു എനിക്കു സമ്മതമാണ്. എന്നാൽ ഈ ഉദ്ദോഗം ചെയ്യുമളവിൽ കതാവായ യേശുക്രിസ്തുവിനെക്കൊണ്ടു സാക്ഷ്യം ചൊല്ലുകയില്ല എന്നു വാഗ്ദത്തം തരേണമെനു എന്നോടു ചോദിച്ചാൽ ഞാൻ ഒരിക്കലെങ്കിലും അതിൽ സമ്മതിക്കയില്ല" എന്നു തീച്ച് പറഞ്ഞു. അതു പ്രസ്താവിക്കുന്നതി നാൽ കായ്കം നിഷ്ണുലമായിപ്പോകുമല്ലോ എന്നു സായ്ക്ക് ഉള്ളിൽ ആൾി കയും മദാമ്മ ദിവസേന ഈ കായ്യത്തെ പറ്റി ഞങ്ങളെ പരീക്ഷയിൽ കടത്തരുതു" എന്നു ദൈവത്തോടു അപേക്ഷിക്കയും ചെയ്യെങ്കിലും ഹേ ബിക്സായ്ക്കും മറ്റുള്ളവരും ഈ രാജ്യത്തിലേ കുട്ടികളെ വിചാരിച്ചു കാഴ്ച സാഷ്ട്രത്തിനായി വളരേ കാംക്ഷിച്ചു. അങ്ങിനേ ഇരിക്കേ ഗുണ്ടത് പണ്ഡിതർ ഗവണ്ണർസാസ്സിനെ ഒരിക്കൽ കണ്ടെങ്കിലും ഈ കാഴ്ത്തത്തിലും ദൈവേഷ്ടം നടക്കട്ടേ എന്നു വിചാരിച്ചിരുന്നതുകൊണ്ടു ഇതിനെ പറ്റി മൌനമായിരുന്നു. ഇക്കാഴ്ചത്തെക്കൊണ്ടും ദീഘസമയത്തോളം ഒന്നും കേളാതിരുന്ന ശേഷം കൈ എപ്രിൽ മാസത്തിൽ ഗുണ്ടത്.പണ്ഡിതരെ ജൂിം ഇൻസ്റ്റെക്ടരായി നിശ്ചയിച്ച പ്രകാരം മദ്രാസിൽനിന്നു കല്പന വന്നു. ഈ കനാo )cmمدون ഇൻസ്റ്റെക്ടരുടെ മുറകൾ ഇന്നവയെന്നു സകാർ അന്നു വിവരമായി അറിയിച്ചുകൊടുത്തിരുന്നു. കമ്മട്ടിയാരും അതിൽ സന്തോഷത്തോടേ സമ്മതിച്ചതുകൊണ്ടു ഗുണ്ടത്.പണ്ഡിതർ : സകാർ സ്ത്രം ഇൻസ്റ്റെക്ടർ ആയിത്തീരുകയും ചെയ്തു. ആ കൊല്ല ത്തിലായിരുന്നു വിശുസ്ഥാനത്തിന്റെ വടക്കു ആ ഭയങ്കരമായ മത്സരം ഉത്ഭവിച്ചതു. അന്നു ഇംഗ്ലീഷുകോയ്മ വളരേ ഇളകിപ്പോയിരുന്നു. കേരള ദേശത്തിലും അന്നു അതിഭയങ്കരമായ വത്തമാനങ്ങൾ എത്തി. അതിനു രണ്ടു സംവത്സരങ്ങൾക്കു മുമ്പേ മാപ്പിളമാർ കോഴിക്കോട്ടിൽ വെച്ച്

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/62&oldid=171727" എന്ന താളിൽനിന്ന് ശേഖരിച്ചത്