താൾ:The Life of Hermann Gundert 1896.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

വന്നു. കുട്ടിക്കു പലപ്പോഴും ഈ വിയോഗത്തെ പറ്റി ഒരു മുൻരുചി ഉണ്ടാകുംസമയം വേർ പിരിയാതവണ്ണം തമ്മിൽ ചേൻ വരുമ്പോൾ എന്തൊരു സന്തോഷം് എന്നുള്ള ഇംഗ്ലീഷു പാട്ടു പാടുമളവിൽ ചില പ്പോൾ വാക്കുകളെ മാറി ഒരിക്കലും തമ്മിൽ തമ്മിൽ ചേൻ വരാത വണ്ണം വേവിരിയുമ്പോൾ എന്തൊരു ഖേദം എന്നു പാടിക്കൊണ്ടി രിക്കും. സൈജനുവരി 9-ാം തിയ്യതി അച്ഛൻ ഈ കുട്ടിയെ കണ്ണനൂരി ലേക്കു കൊണ്ടു പോയി. അവിടേനിന്നു ചെറിയ ദാവീദ് ുറേ കുട്ടിക ളോടൊന്നിച്ച് പീറർ സായ്ക്കിനോടു കൂടേ ിലാത്തിക്കു യാത്രയായി. അച്ഛൻ ഒരു കത്തിൽ അവസാനവേഷാടിനെയും അമ്മയുമാരുടെ ഖേദത്തെയും വിരഹതാപത്തോടു കൂടേ വിവരിച്ചതിച്ചുണ്ണം: മക്കളിൽ ഞങ്ങൾക്കു ഉണമയായ സ്നേഹം ഉണ്ടെങ്കിൽ ഞങ്ങൾ അവരെ ിലാത്തി യിലേക്കു അയക്കയില്ല എന്നു നാട്ടുകാർ സാധാരണമായി വിചാരിക്കാ റുണ്ടു്. എന്റെ ദാവീദിനെ അയക്കുന്ന ദിവസത്തിൽ ഞാൻ മാക്സ് @, ുന്നു; ന്റ, ചെമ്പ് എന്നീ വാക്കുകളെ ആധാരമാക്കി; നമ്മുടെ കുട്ടി കളെക്കൊണ്ടു ദൈവം ചെയ്യുന്ന പ്രവൃത്തിമുഖാന്തരം അമ്മയച്ഛന്മാർ വിശ്വാസം പഠിച്ച ശീലിക്കേണം എന്നു ചുററിലും നില്ക്കുന്ന നാട്ടുകാ തോടു തെളിയിച്ചപ്പോൾ എന്റെ ദാവീദ് കുറേസംശയത്തോടേ എന്റെ മുഖത്തു ഉററു നോക്കി നിന്നു് എന്നെഴുതി. കത്തിന്റെ സമാപ്തിയിലോ ഞാൻ ദാവീദിനു കൊച്ചിയിലേക്കു ഒരു കത്തെഴുതി. పాg్పరో അവിടേ നങ്കുരമിട്ടാൽ പിന്നേ അല്പനേരം താമസിക്കുമല്ലോ. അപ്പോൾ ആ കത്തു അoന്നു കിട്ടിയാൽ അവൻ വളരേ സന്തോഷിക്കും. ഞങ്ങളുടെ മേൽ എന്തൊരു ഭാരം കിടക്കുന്നു എന്നു കത്താറു മാത്രമേ അറിയു നുള്ളു. ഇന്നു അവനിൽനിന്നു ഓരോ ആശ്വാസവും സന്തോഷവും അനുഭവിച്ചു കോണ്ടിരിക്കേ ഒടുക്കം എല്ലാം നന്നായി അവസാനിക്കും എന്നു ആൾിക്കുന്നു. സസ്പാശുക്കൾ വേഗം നിന്നു പോയിട്ടു ശിശുഭാ വത്തോടടുത്ത സന്തോഷറും കളിയും ഞങ്ങളുടെ പ്രിയ കുട്ടിയിൽ പിനേയും പ്രതൃക്ഷമായ്ക്കുന്നിട്ടു അതു അവനെ ആശ്വസിപ്പിക്കട്ടേ! ഞങ്ങ ളുടെ ഹൃദയത്തെയോ പ്രിയദൈവം ഇതിനിടയിൽ വചനഫോഷണ ത്താൽ ചൂടാക്കിക്കൊണ്ടും ആശ്വസിപ്പിക്കട്ടേ! ഇവ്വണ്ണം വലിയ ആവ ശൂതകം ഓരോന്നും ശേഷിക്കയും ഓരോ ചിന്താഭാരങ്ങൾ വദിക്കയും ചെയ്യുന്നെങ്കിലും ഞങ്ങൾ തൃപ്തരാകും" എന്നും എഴുതി.

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/61&oldid=171726" എന്ന താളിൽനിന്ന് ശേഖരിച്ചത്