താൾ:The Life of Hermann Gundert 1896.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


പ്പോസ്തലൻ, പ്രേരിതൻ എന്നീ വാക്കുകളുടെ ധാതുവിനു അയക് എന്നു അതുമാകുന്നു. പ്രേരി~് മാത്രം (അയക്കപ്പെട്ടവർ) ഈ ഉട്ടോ ഗത്തിന്നായി വിതരാകുന്നു. അതായതു ഒരു മിശ്ശനി എപ്പോഴും അയ ക്കപ്പെടേണ്ടതിനു ഹാജരായിരിക്കേണം. അനിഷ്ടദിക്കിലേക്കും പോ വാൻ കല്പിക്കുമ്പോഴും ഹാജരായിരിക്കേണം. അങ്ങിനേത്ത ഒരു പ്രേരി തനായിത്തീരുവാൻ ിനക്കു മനസ്സുണ്ടോ? അല്ല യാത്ര ചെയ്യേണ്ടുന്ന (TA) solo ഇ?്തന്നു നിന്നോടു നീ തന്നേ കല്പിപ്പാൻ ഇച്ഛിക്കുന്നുവോ? മംഗലംുരത്തു എത്തിയപ്പോൾ ഓരോ പ്രയാസമുള്ള കായ്യങ്ങളെ തീ പ്പാൻ സംഗതി വന്നു. എന്നാൽ കതാവു അയക്കുമ്പോൾ തന്റെ ദൂതനെയും ഒന്നിച്ചു അയക്കുന്നു എന്നതും കൂടേ സായ്മ അനുഭവിച്ചു. മുമ്പറഞ്ഞ ഗോമ്പെക്സ് എന്ന നായകനും മംഗലപുരത്തേക്കു മാറ്റ മായി. ഇതു ദൈവത്തിന്റെ വലിയൊരു കടാക്ഷമായിരുന്നു എന്ന തിനു സംശയമില്ല. മറെറാരു സന്തോഷവാത്തയും കഥിപ്പാനുണ്ടു. ഇണ്ടത്.പണ്ഡിതർ ചില സംവത്സരത്തോളം പഠിപ്പിച്ച യാക്കോബ് രാമവമൻ മംഗലപുരത്തു വെച്ച പരീക്ഷ കൊടുത്തു എല്ലാ ഉപദേഷ്ടാ ക്കന്മാരും കേംകേം ഒരു പ്രസംഗം കഴിച്ച ശേഷം ഹസ്താപ്പണത്തി ന്നായി ഒരുങ്ങി. ഹസ്താപ്പണം നടന്നതു കണ്ണിൽ വെച്ചായിരുന്നു. ഈ അടിയന്തരത്തിനായി ഗുണ്ടത്.പണ്ഡിതരും്കണ്ണനൂരിലേക്കു വന്നു ഈയ്യോൻ മില്ലർ എന്നീ സായ്ക്ക്മാരോടു ഒന്നിച്ച ഈ മഹത്ഥമുള്ള കായ്യു ത്തിനു സാക്ഷിയായി നിന്നു. ഒരു ഇംഗ്ലീഷു സഹസ്രാധിപനും ചിറ ക്കല്ലിലേ രാജാവും അന്നത്തേ ഉത്സവത്തിനു പള്ളിയിൽ എഴുന്നെള്ളി, ആ ദിവസത്തിൽ ഈ പുതിയ ശുശ്രഷക്കാരനു വേണ്ടി വളരേ ശ്രദ്ധയേ റിയ പ്രാത്ഥനകൾ സുറ്റത്തേക്കു കയറിപ്പോയിട്ടുണ്ടായിരുന്നു. നിങ്ങ ളുടെ വിചാരങ്ങൾ എന്റെ വിചാരങ്ങളല്ല, നിങ്ങളുടെ നിനവു കും എന്റെ നിനവുകളുമല്ല." ആറു മാസം മാത്രം പ്രവൃത്തിച്ച ശേഷം ഈ വേലക്കാരൻ വസൂരി പിടിച്ചു മരിച്ചു. എന്നാൽ അതിനു മുമ്പായി തന്റെ അദ്ധ്വാനഫലമായി രണ്ടു ബാല്ലക്കാർ സ്ത്രത്തിന്റെ പരി ജ്ഞാനത്തിൽ എത്തി എന്നു കണ്ടു സന്തോഷിച്ചു. പിറേറ മാസ ത്തിലോ ചിറക്കല്ലിലേ ആ രാജാവും വസൂരിരോഗത്താൽ നാടു നീങ്ങി. ആശ്ചയ്യം തന്നേ! .ഒടുക്കം കനിഷ്ടപുത്രനായ ദാവീദിനെയും ിലാത്തിക്കു അയ്പ്പാ നുള്ള സമയം വന്നു. മിടുക്കനും തമാശക്കാരനുമായ ഈ കുട്ടി അമ്മയ ച്ഛന്മാരെ പലപ്പോഴും സന്തോഷിപ്പിക്കയും ആഭൂസ്റ്റേ വഠത്താൽ അവ രോടു എത്രയും പററിനില്ല,യും ചെയ്തതുകൊണ്ടു വിയോഗനാഴിക അടു തതു വരുന്തോറും അമ്മയച്ചന്മാരുടെയും കുട്ടിയുടെയും ഖേദം വരിച്ച

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/60&oldid=171725" എന്ന താളിൽനിന്ന് ശേഖരിച്ചത്