താൾ:The Life of Hermann Gundert 1896.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


നെ എനിക്കു ലഭിച്ചതുകൊണ്ടു ഞാൻ ദൈവത്തിനു വോത്രം ചൊല്ലുന്നു. ഗുണ്ടത്മദാമ്മയുടെ ഈ കുട്ടി ദ്ജുന പ്രാത്ഥനയിൽ സ്ഫോത്ര ത്തോടേ പോററമ്മയെയും ഓതിരുന്നു. ദൈവം എനിക്കു ഇങ്ങിനത്തേ ഒരു ഭായ്മയെ നല്ലിയതുകൊണ്ടു മേലാലും വളരേ നന്മകൾ എനിക്കു വേണ്ടി സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്നതിനു ഇതു മതിയായ സാക്ഷ്യം ആകുന്നു. അവൾക്കു വളരേ ബുദ്ധിയുണ്ടായിരുന്നു. അവ്ഠ ദരിദ്രരോടും അതിഥികളോടും എത്ര സഹതാപവും മറ്റുള്ളവരോടു စဥ္ႏို၀၇ ന്നതിൽ എത്ര സുശീലവും ദയയും കാണിച്ചു. കതൃവേലെക്കായി എന്നെ നിത്രം ഉത്സാഹിപ്പിച്ചു. പ്രസംഗയാത്ര ചെയ്യുന്നതിൽനിന്നു എന്നെ ഒരിക്കലും തടുത്തിട്ടില്ല. അതിനു പകരമായി കതാവിനു വേണ്ടി വല്ലതും ചെ യ്യേണ്ടതിനു എന്നെ എല്ലാപ്പോഴും ധൈഴ്ത്തപ്പെടുത്തുകയശ്രേ ചെയ്തതു്. അതു വിചാരിച്ചാൽ മേല്പറഞ്ഞ സല്ല.ണങ്ങൾ ഒക്കെയും അതിവിശേ ഷമായി പ്രതൃക്ഷമാകിയ ഗുണ്ടത്മദാമെമക്കു ഈ ദൊകാസ് എത്രയും യോമ്രയായ ഒരു പോററുമകൾ ആയിരുന്നു എന്നതു സ്പഷ്ടം. ദൊകാ സമ്മയുടെ മകളായ യായേലും താഴ്ചയോടും സ്നേഹത്തോടുംകൂടേ കുഡും ബത്തിൽ പെരുമാറുകയും പുറമേയും തളരാതെ സാക്ഷ്യം ചൊല്ലുകയും ചെയ്ത ശേഷം വന്നു-ാം വയസ്സിൽ ഭയങ്കരമായ യാതനകളിൽ കൂടി നിതൃ സന്തോഷത്തിലേക്കു പ്രവേശിച്ചു. അമ്മയുടെ ദീനശയ്യയികേ നില്ല, വേ ഒരു മകനും മാനസാന്തരപ്പെട്ട സതൃവിശ്വാസത്തിലെത്തി. അദ്ദേ ഹം ഇപ്പോൾ ഒരു വലിയ പാഠശാലയുടെ തലവനായി പ്രവൃത്തിച്ചു വരുന്നു. ഗുണ്ടത്.പണ്ഡിതരെയും ശമുവേൽ ഗുണ്ടത് ഉപദേഷ്ടാവി നെയും അദ്ദേഹം ഇന്നും കൃതജ്ഞതയോടേ മാക്കുന്നുണ്ടു. അദ്ദേഹത്തി ന്റെ അച്ഛനായ അബ്രഹാം മൂളിയിൽ അയ്യന്റെ മാനസാന്തരം ഗുണ്ടത്.പണ്ഡിതർ എല്ലാറ്റോഴും ഏറ്റവും സന്തോഷകരമായ ഫലങ്ങ ളിൽ ഒന്നായി വിചാരിച്ചു. അദ്ദേഹത്തിന്റെ മുമ്പേത്ത പേർ രാമോട്ടി എന്നായിരുന്നു. മലയാളസംസ്കൃതഭാഷകളിൽ അദ്ദേഹം നിപുണൻ ആ യിവിളങ്ങിയിരുന്നു. കമ്പ്, വയസ്സുള്ള ചെറുക്കനായിരിക്കുമ്പോൾ രാമോ ട്ടിക്കു ഒരു അച്ചടിക്കടലാസ്സ് അതിൽ വിലയേറിയ ഏകമുത്തി നെ അന്വേഷിച്ചു കച്ചവടക്കാരന്റെ ഉപമ അച്ചടിച്ചതായി കണ്ടു. ര. കൊല്ലം കഴിഞ്ഞ ശേഷം ഫം കല്പനകളെയും പഠിച്ചു. ക്രിസ്ത്യാനി യായിത്തീരുവാൻ നിശ്ചയിച്ചു. എന്നാൽ ഈ മുതിച്ചെക്കു വേശിൽ വീണ്ടും ഭംഗം വന്നു. അന്നു കേരളദേശത്തിൽ ആരും മിശ്ശൻവേല ചെയ്യാത്തതുകൊണ്ടു ജനങ്ങളിൽ വിശ്വാസം കൊളുത്തേണ്ടതിനു യ തൊരു സഹായം്യം ഉണ്ടായിട്ടില്ല. തലശ്ശേരിയിൽ മിശ്ശൻപ്രവൃത്തി ആരംഭിച്ച ഉടനേ രാമോട്ട് അവിടേനിന്നു ഉത്ഭവിച്ചുവന്ന ୧୩ଙ୍ଖୁ og): 8

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/57&oldid=171721" എന്ന താളിൽനിന്ന് ശേഖരിച്ചത്